2020 ല്‍ പുറത്തിറങ്ങിയ ഹിന്ദിചിത്രമായ ബുള്‍ബുളിനെക്കുറിച്ചാണ് ഇന്ന് നിങ്ങളോട് പറയുന്നത്. യുവ എഴുത്തുകാരിയായ ശില്പ സുരേഷ് ബുള്‍ബുളിനെക്കുറിച്ചെഴുതിയ നിരൂപണം അവതരിപ്പിക്കുന്നു.ഗൂഢസംഘം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ശില്പ എഴുതി പ്രസിദ്ധീകരിച്ച നിരൂപണത്തിന്റെ ശബ്ദരൂപമാണിത്.