Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Business:How many episodes does Business have?The podcast currently has 12 episodes available.
November 22, 2021ചെറുപ്പക്കാരുടെ ഇടയിൽ ' ഹോട്ട്': ഇടപാടിനുമുമ്പ് ജാഗ്രത പുലർത്താം | cryptocurrencyആഗോളതലത്തില്‍ പുതിയ സാധ്യതകളാണ് ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യ ക്രിപ്റ്റോകറന്‍സിയുടെ രൂപത്തില്‍ നിക്ഷേപകന് മുന്നില്‍ വെച്ചിരിക്കുന്നത്. ഉയര്‍ന്ന ആദായസാധ്യതയാണ് ചെറുപ്പക്കാരെ വലിയതോതില്‍ ആകര്‍ഷിച്ചത്. റിസ്കുകൂടി വിലയിരുത്തി ജാഗ്രതയോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. തയ്യാറാക്കിയത്: ഡോ.ആന്റണി. അവതരിപ്പിച്ചത്. റെജി പി ജോര്‍ജ് . എഡിറ്റ്: ദിലീപ് ടി.ജി...more9minPlay
October 30, 2021കടബാധ്യതയുണ്ടോ? രക്ഷപ്പെടാനുള്ള വഴികളിതാ |Debt consolidation strategyവായ്പകള്‍ പ്രയോജനപ്പെടുത്തി മികച്ച വരുമാനംനേടുന്നവരും ലഭിക്കുന്ന വരുമാനത്തിലേറെ വായ്പ തിരിച്ചടവിന് ഉപയോഗിക്കേണ്ടിവരുന്നവരുമുണ്ട്. തുടക്കത്തില്‍തന്നെ ആസൂത്രണമില്ലാത്തതുതൊണ്ടാണ് താങ്ങാന്‍ പറ്റാത്തത്ര ബാധ്യതവന്നുചേരുന്നത്. കടബാധ്യതയില്‍നിന്ന് എത്രയുംപെട്ടെന്ന് രക്ഷപ്പെടാനുള്ള സാധ്യതകള്‍ പരിശോധിക്കാം. തയ്യാറാക്കിയത്. ഡോ.ആന്റണി. അവതരിപ്പിച്ചത് റജി പി ജോര്‍ജ്. എഡിറ്റ് ദിലീപ് ടി.ജി...more7minPlay
FAQs about Business:How many episodes does Business have?The podcast currently has 12 episodes available.