Sign up to save your podcasts
Or

Link to video: https://www.youtube.com/watch?v=Hhy5W_r5aM4
കുട്ടികളിലെ പെരുമാറ്റപ്രശ്നങ്ങൾ മിക്കപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുക.ചികിത്സ വേണ്ടുന്ന പെരുമാറ്റപ്രശ്നങ്ങളാണിവ എന്ന് തിരിച്ചറിയാതെ 'സ്വാഭാവികമാണ്' എന്ന് ധരിക്കുന്നതാണ് ഇതിന്റെ കാരണം. ഇക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ADHD അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ. ശ്രദ്ധക്കുറവ് അമിതവികൃതി പി രുപിരുപ്പ് ഇവയൊക്കെയാണ് ADHD യുടെ ലക്ഷണങ്ങൾ. കുട്ടിയുടെ പഠനത്തെയും സാമൂഹ്യ ജീവിതത്തെയും ഇത് സാരമായി ബാധിച്ചേക്കാം. കൗമാരപ്രായം എത്തുമ്പോൾ ലഹരി ഉപയോഗത്തിലേക്കും തിരിഞ്ഞേക്കാം. എ.ഡി.എച്ച്.ഡി യെ കുറിച്ച് സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.
Dr Arun B Nair , psychiatrist, speaks about ADHD through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
By Apothekaryam Doctors UnpluggedLink to video: https://www.youtube.com/watch?v=Hhy5W_r5aM4