Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Chitchat Malayalam Podcast.Stories | Short Stories | Quotes | Series | Travel | Tech | Book Review & SummaryPlease share your feedback with [email protected] / [email protected]... more
FAQs about Chitchat Malayalam Podcast:How many episodes does Chitchat Malayalam Podcast have?The podcast currently has 27 episodes available.
May 17, 2023Ponniyin Selvan Malayalam Vol-1 - Episode 4 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcastഏത് നാട്ടിൽ ചെന്നാലും പരിചയക്കാരനായ ഒരാളുടെ വീട് അവിടെയുണ്ടെങ്കിൽ ഒന്ന് കയറാതെ മടങ്ങാൻ നമുക്ക് ആകുമോ? വന്ധ്യദേവൻ കടമ്പൂർ മാളികയിലേയ്ക്ക് എത്തിപ്പെടുന്നതും അങ്ങനെ ഒരു സാഹചര്യത്തിലാണെന്നാണ് പുസ്തകത്തിൽ പറയുന്നത്.പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.Host: AnurajSeason 3 / Volume 1 / Episode 4Category: History / Book Summary / MalayalamOriginal Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods....more10minPlay
May 10, 2023Ponniyin Selvan Malayalam Vol-1 - Episode 3 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcastനമ്മൾ ഇതുവരെ എത്തിപ്പെടാത്ത ഒരു ലോകത്തേക്ക് എത്തുമ്പോൾ ആദ്യമായി എന്തെല്ലാമായിരിക്കും കാഴ്ച്ചയിൽ പെടുക? അവിടത്തെ പ്രകൃതി ഭംഗിയും ജനങ്ങളും അവരുടെ പെരുമാറ്റങ്ങളുമൊക്കെ തന്നെ ആയിരിക്കില്ലേ?പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.Host: AnurajSeason 3 / Volume 1 / Episode 3Category: History / Book Summary / MalayalamOriginal Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods....more9minPlay
May 03, 2023Ponniyin Selvan Malayalam Vol-1 - Episode 2 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcastപൊന്നിയൻ സെൽവൻ എന്ന മഹത്തായ നോവലിന്റെ കഥ കേട്ട് തുടങ്ങുന്നതിന് മുൻപായി കഥയിലെ പ്രധാന കഥാപാത്രങ്ങളെ ഒന്ന് അറിഞ്ഞിരിക്കാം.പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.Host: AnurajSeason 3 / Volume 1 / Episode 2Category: History / Book Summary / MalayalamOriginal Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods....more8minPlay
April 23, 2023Ponniyin Selvan Malayalam Vol-1 - Episode 1 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcastപുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.ബൃഹത്തായ ഈ ചരിത്ര നോവലിലെ കഥയേയും കഥാപാത്രങ്ങളെയും ഉൾക്കൊള്ളാൻ കുറച്ച് സമയമെടുക്കുമെങ്കിലും ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന രീതിയിലുള്ള പൊന്നിയൻ സെൽവൻ എന്ന ഈ കഥയുടെ അടിത്തട്ടിലേക്ക് നമുക്ക് ഓരോരുത്തർക്കും ആഴ്ന്നിറങ്ങാം.Host: AnurajSeason 3 / Volume 1 / Episode 1Category: History / Book Summary / MalayalamOriginal Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods....more6minPlay
June 30, 2022Mahabharatham - Story and Life | മഹാഭാരതം - കഥയും ജീവിതവും | Malayalam Podcastഓരോ കഥയും വലിയൊരവസരമാണ്. ഒരു പോറല്‍ പോലുമേല്‍ക്കാതെ ആ പടക്കളത്തിലൂടെ നിങ്ങള്‍ക്കു കടന്നു പോകാം. എല്ലാവരും മഹാഭാരതകഥ അവശ്യമായും വായിച്ചിരിക്കേണ്ടതാണ്. കാരണം മനുഷ്യന്റെ അനുഭവങ്ങളെ രൂപപ്പെടുത്തുന്നത് ഏറേയും അവന്റെ വിചാരവികാരങ്ങളാണ്.മഹാഭാരതം എങ്ങനെ അവസാനിക്കുന്നു എന്ന കാര്യം മറന്നേക്കൂ. സ്വന്തം ജീവിതത്തിന്റെ സത്തും, സൗന്ദര്യവും കണ്ടെത്തണമെങ്കില്‍, അവസാനഫലം എന്താകുമെന്ന ആശങ്ക കൂടാതെ അതിനെ അതിന്റേതായ രീതിയില്‍ കണ്ടു മനസ്സിലാക്കണം.The first version of Mahabharat, which was written down by Ganapati himself, had over 200,000 verses. When Vyasa wanted to tell the story and needed someone to write it down, he found no better chronicler than Ganapati.© Sadguru...more7minPlay
June 22, 2022Love or Friendship? പ്രണയമോ, സൗഹൃദമോ? | Malayalam Podcastപ്രണയമോ? സൗഹൃദമോ?ബന്ധങ്ങളുടെ ആഴത്തിലേക്ക് മാത്രം നോക്ക്. ആഴമുള്ള നമ്മളെ നമ്മളാക്കുന്ന ബന്ധങ്ങളോട് ചേർന്ന് നിൽക്കുക, ചേർത്തു പിടിക്കുക.💜 Special Credits to Sithara Ullath...more4minPlay
June 15, 2022Just hold the Hands 💜 | Malayalam Podcastകേട്ടിരുന്നുകൊണ്ട് കൂട്ടിരിക്കുന്നതുപോലെ തന്നെ എത്ര മനോഹരമാണെന്നോ കൈകൾ അങ്ങനെ കൂട്ടിപിടിച്ചുകൊണ്ട് മനസ്സു തൊടുന്നത്..ഒരാളുടെയെങ്കിലും ജീവിതത്തിൽ വേദനകൾ ഒഴുക്കി വിടാനൊരു കടലും, സ്വപ്നങ്ങൾ നെയ്തു കൂട്ടാൻ ഒരാകാശവും, മറുത്തൊന്നും പറയാതെ ചേർന്നു നിൽക്കാൻ ഉള്ളിലൊരിടവും നൽകാൻ കെൽപ്പുള്ളആ ഒരു മനുഷ്യനാവുക..Just, Hold the Hands.💜 Special Credits to Kelkkanoridam & Arunima...more2minPlay
June 10, 2022Thanikk Enne Pranayichukoode? | Malayalam Podcastതനിക്ക് എന്നെ പ്രണയിച്ചുകൂടെ? നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകില്ല ഇങ്ങനെ ഒരു ചോദ്യം?❤️ Special Credits to MarupakuthiOfficial & Sreehari...more2minPlay
May 29, 2022Radha Krishna Love Story Malayalam | Why Lord Krishna Never Married Radha | Malayalam PodcastRadha Krishna Love Story Malayalam | Why Lord Krishna Never Married Radha?കണ്ണൻ രാധയെ വിവാഹം കഴിച്ചോ? കണ്ണന്റെ രാധയ്ക്ക് പിന്നീട് എന്താണ് സംഭവിച്ചത്?...more6minPlay
December 12, 2021WHY THE UNIVERSE IS BLACK? SCI-FI SERIES MALAYALAM | MALAYALAM PODCASTWHY THE UNIVERSE IS BLACK?കോടാനുകോടി നക്ഷത്രങ്ങളും പ്രകാശം പ്രതിഫലിപ്പിക്കാൻ പറ്റുന്ന ഗ്രഹങ്ങളും ഒക്കെ ഉണ്ടായിട്ടും നാസയും മറ്റും പുറത്തുവിടുന്ന ഫോട്ടോസിലൂടെ കണ്ടിട്ടുള്ള ബഹിരാകാശത്തിന്റെ ചിത്രങ്ങളുടെയെല്ലാം ബാക്ക്ഗ്രൗണ്ട് ഇരുണ്ടിട്ടാണ്. എന്തായിരിക്കും അവിടെ പ്രകാശം ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാകാനുള്ള കാരണങ്ങൾ?...more3minPlay
FAQs about Chitchat Malayalam Podcast:How many episodes does Chitchat Malayalam Podcast have?The podcast currently has 27 episodes available.