Sign up to save your podcasts
Or

ബയോവിൻ, കഫേ എന്നിവയുടെ സഹകരണത്തോടെ റേഡിയോ മാറ്റൊലി തയ്യാറാക്കി പ്രക്ഷേപണം ചെയ്യുന്ന കോവിഡ് ജാഗ്രതാ ബോധവത്കരണ പരിപാടി.
ഈ തത്സമയ ഫോണിൻ പരിപാടിയിൽ ഡോ. ജി.ആർ. സന്തോഷ്കുമാർ ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നല്കുന്നു.
ബയോവിൻ, കഫേ എന്നിവയുടെ സഹകരണത്തോടെ റേഡിയോ മാറ്റൊലി തയ്യാറാക്കി പ്രക്ഷേപണം ചെയ്യുന്ന കോവിഡ് ജാഗ്രതാ ബോധവത്കരണ പരിപാടി
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അഭിലാഷും ജില്ലാ ഇൻഫർമേഷൻ സെന്റർ ഇൻ ചാർജ് സന്തോഷും ഡെപ്യൂട്ടി ഡിഎംഒ - ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ നൂന മർജ - പാനൽ ചർച്ച.
ബയോവിൻ, കഫേ എന്നിവയുടെ സഹകരണത്തോടെ റേഡിയോ മാറ്റൊലി തയ്യാറാക്കി പ്രക്ഷേപണം ചെയ്യുന്ന കോവിഡ് ജാഗ്രതാ ബോധവത്കരണ പരിപാടി.
ജില്ല ഇൻഫർമേഷൻ സെന്റർ ഇൻ ചാർജ് ഡോക്ടർ സന്തോഷ് കുമാറുമായി റേഡിയോ മാറ്റൊലി പ്രോഗ്രാം പ്രൊഡ്യൂസർ പ്രജിഷ രാജേഷ് നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ കേൾക്കാം
ഭാഗം - രണ്ട്
ബയോവിൻ, കഫേ എന്നിവയുടെ സഹകരണത്തോടെ റേഡിയോ മാറ്റൊലി തയ്യാറാക്കി പ്രക്ഷേപണം ചെയ്യുന്ന കോവിഡ് ജാഗ്രതാ ബോധവത്കരണ പരിപാടി.
ജില്ല ഇൻഫർമേഷൻ സെന്റർ ഇൻ ചാർജ് ഡോക്ടർ സന്തോഷ് കുമാറുമായി റേഡിയോ മാറ്റൊലി പ്രോഗ്രാം പ്രൊഡ്യൂസർ പ്രജിഷ രാജേഷ് നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ കേൾക്കാം
ബയോവിൻ, കഫേ എന്നിവയുടെ സഹകരണത്തോടെ റേഡിയോ മാറ്റൊലി തയ്യാറാക്കി പ്രക്ഷേപണം ചെയ്യുന്ന കോവിഡ് ജാഗ്രതാ ബോധവത്കരണ പരിപാടി
കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇലക്ഷൻ നോടനുബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേൾക്കാം. വിവരങ്ങൾ നൽകുന്നത് തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധൻ ഡോക്ടർ പുരുഷോത്തമൻ
ബയോവിൻ, കഫേ എന്നിവയുടെ സഹകരണത്തോടെ റേഡിയോ മാറ്റൊലി തയ്യാറാക്കി പ്രക്ഷേപണം ചെയ്യുന്ന കോവിഡ് ജാഗ്രതാ ബോധവത്കരണ പരിപാടി.
ഡോ. ജി. ആർ. സന്തോഷ് കുമാർ - ജില്ലാ ട്രൈബൽ ഹെൽത്ത് ഇൻഫർമേഷൻ ഇൻ ചാർജ്.
ബയോവിൻ, കഫേ എന്നിവയുടെ സഹകരണത്തോടെ റേഡിയോ മാറ്റൊലി തയ്യാറാക്കി പ്രക്ഷേപണം ചെയ്യുന്ന കോവിഡ് ജാഗ്രതാ ബോധവത്കരണ പരിപാടി
ഡോ. പുരുഷോത്തമൻ - തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധൻ
നേരും പൊരുളും - ജനുവരി 11 - വൈറ്റിലപ്പാലം തുറക്കുന്നു
From the publisher's feed