
Sign up to save your podcasts
Or


നേരും പൊരുളും - ഗെയിൽ പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യമാകുന്നു
ഒരു മലയാള കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമായിരുന്നു അനിൽ പനച്ചൂരാൻ. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. 2021 ജനുവരി 03-ന് കോവിഡ് രോഗബാധയെ തുടർന്ന് അന്തരിച്ചു.
നിർവഹണം - ലിഷ മേരി ഡിക്രൂസ്
കേരളീയ കലകളില്‍ എക്കാലവും വളരെയേറെ പ്രാധാന്യം കല്‌പിക്കപ്പെട്ടിട്ടുള്ള ഒന്നാണ് തുള്ളല്‍. നമ്മുടെ പരമ്പരാഗത നാടന്‍ കലകളില്‍ നിന്ന് പലതും കടം കൊണ്ട് പതിനെട്ടാം നൂറ്റാണ്ടില്‍ കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്‌ക്കരിച്ച ഒരു ക്ഷേത്രകലയാണ് ശീതങ്കന്‍, പറയന്‍, ഓട്ടന്‍ എന്നീ വിഭജനങ്ങളോടു കൂടിയ തുള്ളല്‍. ഇവ ഓരോന്നിനും പ്രത്യേകമായ ചിട്ടകളും വേഷവിധാനങ്ങളും കല്‌പിച്ചിട്ടുണ്ട്. ഇതില്‍ ഓട്ടന്‍ തുള്ളലിനാണ് ഏറെ പ്രാധാന്യം കൈവന്നത്. എന്നാല്‍ വിഭജനങ്ങള്‍ നിലനില്‌ക്കെതന്നെ ഓട്ടന്‍ തുള്ളല്‍ എന്ന ഒരു സാമാന്യ വിശേഷണത്താലാണ് ഈ കല അറിയപ്പെടുന്നത്.
കഥയും കഥാകൃത്തും - സ്റ്റാമ്പ് ബുക്ക് - സുന്ദരരാമസ്വാമി
From the publisher's feed