
Sign up to save your podcasts
Or


കഥയും കഥാകൃത്തും - ഡിസംബർ - 05 തീവണ്ടിയിൽ ഇരുട്ടിൽ
സന്മനസുളളവർക്ക് സമാധാനം - ഡോ. സെബാസ്റ്റ്യൻ പുത്തേൻ
Talk - Sri. S. Subramanian IIS ( Director - Department of Soil Survey & Soil Conservation )
മണ്ണ് അനന്തമായ ജീവന്റെ ഉറവിടമാണ്. ഏകദേശം 33 ശതമാനത്തോളം മണ്ണിൻറെയും മൂല്യ ശോഷണം സംഭവി ച്ചിരിക്കുന്നു എന്ന് ലോക ഭക്ഷ്യ സംഘടന സൂചിപ്പിക്കുന്നു. ജീവദായിനിയായ മണ്ണിനെ പ രിരക്ഷിക്കേണ്ടതുണ്ട്. ലോക ഭക്ഷ്യ സംഘടന എല്ലാ വർഷവും ആഗോള വ്യാപകമായി ഡിസംബർ 5 നു ലോക മണ്ണ് ദിനമായിനാചരിക്കുന്നു. 2002 മുതലാണ് ലോക മണ്ണ് ദിനം ആഘോഷിച്ചുവരുന്നത്. മണ്ണൊലിപ്പ് നിർത്തുക, നമ്മുടെ ഭാവി സംരക്ഷിക്കുക" എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. മണ്ണിന്റെ പരിപാലനത്തിൽ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ച് ആരോഗ്യകരമായ ആവാസവ്യവസ്ഥയും ജീവജാലങ്ങളുടെ ക്ഷേമവും നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ ദിനം ഉദ്ദേശിക്കുന്നു.
താങ്ങും തണലും - ഭാഗം 19 - വിനായക കാറ്ററിംഗ് യൂണിറ്റ് പുൽപ്പളളി
From the publisher's feed