
Sign up to save your podcasts
Or


നേരും പൊരുളും - കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം -
ചായക്കട - നവംബർ 09 - ജില്ലാശുപത്രിയിലെ ആരോഗ്യവിഷയങ്ങൾ
കഥയും കഥാകൃത്തും - വി.പി. ശിവകുമാർ - ഡൽഹിക്ക് 3 ടിക്കറ്റുകൾ
ആധുനിക മലയാളസാഹിത്യത്തിലെ ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു വി.പി.ശിവകുമാർ (മേയ് 15, 1947 - ജൂലൈ 27, 1993). അസ്തിത്വവാദികളായ ആധുനികരെ പിന്തുടർന്നുവന്ന തലമുറയിൽപ്പെട്ട കഥാകാരനാണ് ഇദ്ദേഹം. ബോർഹെസിന്റെ സ്വാധീനം പ്രകടമാക്കിയ രചനകളാണ് ഇദ്ദേഹത്തിന്റേത്.
From the publisher's feed