Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Radio Mattoli 90.4 FM is a Community Radio Service (CRS) licensed by the Union Ministry of Information & Broadcasting, New Delhi; and situated at Dwaraka (Mananthavady) in Wayanad District of Kera... more
FAQs about Community Radio Mattoli 90.4 FM:How many episodes does Community Radio Mattoli 90.4 FM have?The podcast currently has 4,474 episodes available.
December 16, 2023കഥയും കഥാകൃത്തും - ശീമാട്ടിയുടെ സ്മാർട്ട് ഫോൺ - ശങ്കരനാരായണൻജോസഫ് പളളത്ത് ...more11minPlay
December 16, 2023സന്മനസുളളവർക്ക് സമാധാനം - ഡോ. രമ്യ കൃഷ്ണൻ - ഡിസംബർ 12കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 ക്രിസ്തുമസ് സന്ദേശം ഡോ. രമ്യ കൃഷ്ണൻ (അസി.പ്രൊഫസർ, കൊമേഴ്സ് - മേരി മാതാ ആർട്സ് & സയൻസ് കോളേജ് മാനന്തവാടി)...more3minPlay
December 16, 2023സന്മനസുളളവർക്ക് സമാധാനം - ഹർഷ വർഗീസ് - ഡിസംബർ 10കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 ക്രിസ്തുമസ് സന്ദേശം ഹർഷ വർഗീസ് (മേരി മാതാ ആർട്സ് & സയൻസ് കോളേജ് മാനന്തവാടി)...more3minPlay
December 16, 2023സന്മനസുളളവർക്ക് സമാധാനം - റെജി വർഗീസ് - ഡിസംബർ 16കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 ക്രിസ്തുമസ് സന്ദേശം റെജി വർഗീസ് (അസി.പ്രൊഫസർ, കൊമേഴ്സ് - മേരി മാതാ ആർട്സ് & സയൻസ് കോളേജ് മാനന്തവാടി)...more4minPlay
December 14, 2023വായനാലോകം - മടക്കം - ജയൻ കുപ്പാടി - ഡിസംബർ 13നിർവഹണം - ദീപ രജനേഷ് (സിഎം കോളേജ് നടവയൽ)കമ്മ്യൂണിററി റേഡിയോ മാറ്റൊലി 90. 4...more9minPlay
December 12, 2023അരങ്ങ് - പാത്തുമ്മയുടെ ആട് - കുറ്റ്യാടി എജുക്കോസ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ചിത്രീകരണംകമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 FMഡിസംബർ 10...more15minPlay
November 29, 2023വികസിത് ഭാരത് സങ്കല്പ യാത്രനമ്മുടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ജനങൾക്ക് വേണ്ടി പ്രധാന മന്ത്രി യുടെ പതിനേഴോളം വിവിധ അഭിമാന വികസന പദ്ധതികളുടെ സന്ദേശം ലഭ്യമാക്കുക എന്നതാണ് വികസിത ഭാരത് സങ്കല്പ് യാത്രയുടെ പ്രധാന ലക്ഷ്യം വിവിധ സർക്കാർ പദ്ധതികളുടെ പ്രയോജനം അര്ഹരായിരുന്നിട്ടും ലഭിക്കാത്തവരെ കണ്ടെത്തി അവർക്ക് ഈ പദ്ധതികളുടെ പ്രയോജനം ഈ യാത്രയിലൂടെ എത്തിക്കുക എന്നതും സർക്കാർ ലഷ്യമിടുന്നു .വികസിത ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായി ഗോത്ര വർഗ മേഖലയുൾപ്പെടെ യുള്ള രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സന്ദർശിച്ചു ജനങ്ങളുമായി നേരിട്ട് സംവദിച്ചു അവർക്കു വേണ്ട ആവശ്യങ്ങൾ മനസിലാക്കുകയും ചെയ്യുന്നു . ഭാരത് സർക്കാറിന്റെ അഭിമാന വികസന പദ്ധതികളെ കുറിച്ച് ജനങൾക്ക് അവബോധം നൽകുകയും അവർക്കു അർഹമായ ആനുകൂല്യങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു ....more3minPlay
November 28, 2023വായനാലോകം - തൊട്ടു തൊട്ടു നടക്കുമ്പോൾ - നവംബർ 27ദീപ രജനേഷ്റേഡിയോമാറ്റൊലി 90.4 ...more9minPlay
November 20, 2023ദീപാവലി ദിന സല്ലാപം - എൽദോ പോത്തുകെട്ടിരജിൻ കെആർറേഡിയോ മാറ്റൊലി 90.4...more1h 48minPlay
FAQs about Community Radio Mattoli 90.4 FM:How many episodes does Community Radio Mattoli 90.4 FM have?The podcast currently has 4,474 episodes available.