Apothekaryam Doctors Unplugged

Criminal behaviour in children


Listen Later

Link to video: https://www.youtube.com/watch?v=N8BOsVfdp0A


കുട്ടികളിലെ അക്രമവാസനയും സാമൂഹിക വിരുദ്ധപ്രവണതകളും നേരത്തെ തിരിച്ചറിയേണ്ടത് പരമപ്രധാനമാണ്. കാരണം ആ തിരിച്ചറിവ് വൈകുന്തോറും അത് സാമൂഹികവ്യക്തിത്വ വൈകല്യം ആയി മാറാനുള്ള സാധ്യത വർധിക്കും. നേരത്തെ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം.മനഃശാസ്ത്രത്തിൽ കോണ്ടക്ട് ഡിസോഡർ എന്ന് വിളിക്കുന്ന ഈ പെരുമാറ്റപ്രശ്നത്തെക്കുറിച്ച് സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി നായർ @socratesspeaking സംസാരിക്കുന്നു.


Dr Arun B Nair, professor of Psychiatry, Govt medical college, Trivandrum speaks about conduct disorder through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

...more
View all episodesView all episodes
Download on the App Store

Apothekaryam Doctors UnpluggedBy Apothekaryam Doctors Unplugged