Keraleeyam

ചൂടിൽ താളം തെറ്റുന്ന മനസ്സ്


Listen Later

ഉഷ്ണതരംഗത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ചൂട് മാനസികാരോഗ്യത്തെ എങ്ങനെ ബാധിയ്ക്കാമെന്ന ആശങ്ക മലയാളികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഈ ആശങ്കകൾക്ക് മറുപടി നൽകുകയാണ് തണൽ കൗൺസലിംഗ് സെൻ്ററിലെ കൗൺസിലർ രശ്മി ജി.പി.

...more
View all episodesView all episodes
Download on the App Store

KeraleeyamBy Keraleeyam