
Sign up to save your podcasts
Or


Ep 109: പരിശുദ്ധി ഒരു ദിവസം കൊണ്ട് വരുന്നതല്ല
പരിശുദ്ധി ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്നും, തടസ്സങ്ങളും ചെറിയ കുരിശുകളും നിറഞ്ഞ പാതയിലൂടെ തന്നോടൊപ്പം യാത്ര തുടരണമെന്നും യേശു പറയുന്നു. താൻ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദൈവമാണെന്നും ആരോടും അവരുടെ കഴിവിനേക്കാൾ കൂടുതൽ ആവശ്യപ്പെടില്ലെന്നും അവിടുന്ന് പറയുന്നു.
ഈ എപ്പിസോഡിൽ:
00:00 ആമുഖം
00:21 06/12/1989 - ക്ഷമയും ധൈര്യവും; എന്റെ കുരിശ്
04:53 07/12/1989 - ഏക കർത്താവ്, ഏക വിശ്വാസം, ഐക്യം
05:52 യുവജനങ്ങൾക്കുള്ള യോഗത്തിലെ സന്ദേശം
12:20 13/12/1989 - ചെറുതായി നിലകൊള്ളുവിൻ
13:19 14/12/1989 - അമ്മയെപ്പോലെ പിതാവിന്റെ സംരക്ഷണം
14:08 16/12/1989 - വിശുദ്ധി ഒറ്റ ദിവസം കൊണ്ടല്ല
15:38 17/12/1989 - എന്നോട് ഐക്യപ്പെട്ട് ഒന്നായി തീരുവിൻ
'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം!
1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു!
ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്:
YouTube: https://www.youtube.com/@tlig-malayalam
Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh
Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433
കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ!
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today!
നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/
ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ!
കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!.
#TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #പരിശുദ്ധിയുടെപാത #കുരിശുംസ്നേഹവും #TrueLifeInGod109
Ep 108: എന്നോടുള്ള അനുരസരണം, മനുഷ്യരോടുള്ള അനുസരണത്തേക്കാൾ പ്രധാനം.
യേശു സമാധാനവും സമാശ്വാസവും നൽകാനും സ്നേഹത്തിലേക്കു തിരികെ വിളിക്കാനും വരുന്നുവെന്നും, വിധിക്കാനല്ല ഓർമ്മിപ്പിക്കാനാണ് വരുന്നതെന്നും സന്ദേശം പറയുന്നു. പരിശുദ്ധ മാതാവ് ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന ആവശ്യപ്പെടുന്നു. വസൂല പീഡനത്തിലായിരിക്കെ, ദൈവത്തോടുള്ള അനുസരണം മനുഷ്യരോടുള്ള അനുസരണത്തേക്കാൾ പ്രധാനമാണെന്ന് യേശു പറയുന്നു.
ഈ എപ്പിസോഡിൽ:
00:00 ആമുഖം
00:20 29/11/1989 - ഡിസംബർ പ്രാർത്ഥനായോഗത്തിനുള്ള സന്ദേശം
07:50 പരിശുദ്ധ മാതാവിന്റെ സന്ദേശം
14:10 04/12/1989 - ദൈവത്തോടുള്ള അനുസരണം
'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം!
1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു!
ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്:
YouTube: https://www.youtube.com/@tlig-malayalam
Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh
Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433
കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ!
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today!
നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/
ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ!
കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!.
#TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #ദൈവത്തോടുള്ളഅനുസരണം #സമാധാനത്തിന്റെരാജാവ് #ദൈവകരുണ
Ep 107: എന്നെ അവഗണിക്കരുത്, ഞാനും നിന്നെ അവഗണിക്കുകയില്ല.
യേശു തന്റെ സാന്നിധ്യം ഓർക്കാനും തനിക്ക് പ്രഥമ സ്ഥാനം നൽകാനും ഹൃദയം കൊണ്ട് പ്രാർത്ഥിക്കാനും വസൂലയോട് ആവശ്യപ്പെടുന്നു. "എന്നെ അവഗണിക്കരുതേ, ഞാൻ നിന്നെ അവഗണിക്കുകയില്ല" എന്ന് അവിടുന്ന് പറയുന്നു. കുറ്റം വിധിക്കാനല്ല, എല്ലാവരെയും തിരികെ കൊണ്ടുവരാനാണ് താനും യേശുവും വരുന്നതെന്ന് പരിശുദ്ധ മാതാവ് പറയുന്നു.
ഈ എപ്പിസോഡിൽ:
00:00 ആമുഖം
00:21 15/11/1989 - ഇനിയും വളരെ കാര്യങ്ങൾ പറയാനുണ്ട്
01:08 16/11/1989 - എന്റെ നുകം ലഘുവാണ്
02:18 പരിശുദ്ധ മാതാവിന്റെ സന്ദേശം
03:50 20/11/1989 - എനിക്ക് പ്രഥമ സ്ഥാനം നൽകുവിൻ
04:32 22/11/1989 - എന്നെ അവഗണിക്കരുതേ
06:47 23/11/1989 - നിന്റെ മണവാളനാണ് ഞാൻ
10:17 26/11/1989 - ശിശുസഹജമായ വിശ്വാസം
11:16 27/11/1989 - എന്റെ കുരിശാണ് നിന്റെ ജീവൻ
12:32 28/11/1989 - എനിക്ക് അല്പം വിശ്രമം നൽകുവിൻ
'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം!
1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു!
ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്:
YouTube: https://www.youtube.com/@tlig-malayalam
Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh
Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433
കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ!
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today!
നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/
ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ!
കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!.
#TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #എന്നെഅവഗണിക്കരുത് #TrueLifeInGodMalayalam #യേശുവിന്റെസാന്നിധ്യം
Ep 106: സഭ പുനരുജ്ജീവിക്കും
കർത്താവ് സ്നേഹത്തോടെ തന്റെ ജനത്തിലേക്ക് മടങ്ങിവരികയാണെന്നും, മാനസാന്തരപ്പെടാനും ഇടവിടാതെ പ്രാർത്ഥിക്കാനും ആവശ്യപ്പെടുന്നു. "എന്റെ സഭ പുനർജീവിക്കും" എന്നും സഭയിലെ ഉന്നതസ്ഥാനങ്ങളിലുള്ള വഞ്ചകരെ മറിച്ചിടുമെന്നും അവിടുന്ന് പറയുന്നു. ദുർബലരെയാണ് താൻ തിരഞ്ഞെടുക്കുന്നതെന്നും റഷ്യയെ ഉയർപ്പിക്കുമെന്നും അറിയിക്കുന്നു.
ഈ എപ്പിസോഡിൽ:
00:00 ആമുഖം
00:21 07/11/1989 - ദുർബലരായ ഉപകരണങ്ങളെ തിരഞ്ഞെടുക്കുന്നു
02:18 08/11/1989 - എന്റെ മുന്തിരിത്തോട്ടങ്ങൾ വിസ്തൃതമാക്കും
06:01 09/11/1989 - ഞാൻ നിന്നെ തിരഞ്ഞെടുത്തത് എന്തിന്
10:45 13/11/1989 - എന്റെ സഭ പുനർജീവിക്കും; റഷ്യ ഉയിർക്കും
16:20 14/11/1989 - ധൃതി വേണ്ട; വിശ്വാസം ചോദിക്കാം
'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം!
1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു!
ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്:
YouTube: https://www.youtube.com/@tlig-malayalam
Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh
Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433
കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ!
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today!
നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/
ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ!
കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!.
#TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #സഭപുനർജീവിക്കും #RussiaWillRise #ChurchRenewal
Ep 105: എന്റെ ശക്തി പ്രകടിപ്പിക്കാൻ ഞാൻ ബലഹീനതയെ തിരഞ്ഞെടുക്കുന്നു
ദിവസേനയുള്ള സമർപ്പണവും തിന്മയ്ക്കു പകരം സ്നേഹവുമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് സന്ദേശങ്ങൾ പറയുന്നു. തന്റെ ശക്തി വെളിപ്പെടുത്താൻ കർത്താവ് ദൗർബല്യത്തെ തിരഞ്ഞെടുക്കുന്നു; വസൂലയുടെ ഒന്നുമില്ലായ്മയിലും അവിടുന്ന് തന്റെ ദൗത്യം പൂർത്തീകരിക്കും. കത്തോലിക്കർ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് എന്നിവരെ സൂചിപ്പിക്കുന്ന മൂന്ന് ഇരുമ്പുതണ്ടുകളെ തന്റെ അഗ്നിയാൽ ഒറ്റ ദണ്ടാക്കുമെന്നും അവിടുന്ന് പറയുന്നു.
ഈ എപ്പിസോഡിൽ:
00:00 ആമുഖം
00:21 25/10/1989 - പ്രാർത്ഥനാ ഗ്രൂപ്പിന് മാതാവിന്റെ സന്ദേശം
03:59 26/10/1989 - വെട്ടിയൊരുക്കൽ, മൂന്ന് ഇരുമ്പുതണ്ടുകൾ
06:30 30/10/1989 - എന്റെ പീഡാനുഭവം, എന്റെ കുരിശ്
08:27 31/10/1989 - ദൗർബല്യത്തെ തിരഞ്ഞെടുക്കുന്നു
12:12 02/11/1989 - ഒറ്റ ദണ്ടായി ഉറപ്പിക്കുന്ന അഗ്നി
13:08 03/11/1989 - ഏക സക്രാരിയും എന്റെ നിധിശേഖരവും
16:38 06/11/1989 - പിതാവിന്റെ കരം വിട്ടുവീഴ്ച ചെയ്യുന്നു
'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം!
1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു!
ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്:
YouTube: https://www.youtube.com/@tlig-malayalam
Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh
Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433
കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ!
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today!
നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/
ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ!
കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!.
#TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #ദൗർബല്യത്തിലെശക്തി #ഇരുമ്പുതണ്ടുകൾ #ക്രൈസ്തവഐക്യം
Ep 104: നിന്റെ ദേശത്തിന്റെ ഇരുട്ടിനെ ഞാൻ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കുന്നു
ഈ എപ്പിസോഡിൽ കർത്താവ് പരിഹാരം ചെയ്യാനും സ്നേഹിക്കാനും പ്രാർത്ഥിക്കാനും ആവശ്യപ്പെടുന്നു. അന്ധകാരപൂർണ്ണമായ ദേശത്തേക്ക് താൻ അനുഗ്രഹങ്ങൾ വർഷിക്കുന്നുവെന്ന് അവിടുന്ന് പറയുന്നു; ഹൃദയലാളിത്യത്തോടെ തന്റെ അടുക്കലേക്ക് വരാൻ വിളിക്കുന്നു. സഭയുടെ മുറിവുകളിൽ അവിടുന്ന് ദുഃഖിക്കുന്നു.
ഈ എപ്പിസോഡിൽ:
00:00 ആമുഖം
00:21 08/10/1989 - ടൂറിൻ: തിരുക്കച്ചയും കുന്തിരുക്ക സുഗന്ധവും
01:46 09/10/1989 - പരിഹാരം ചെയ്യുവിൻ, എന്നെ ആശ്വസിപ്പിക്കുവിൻ
05:06 10/10/1989 - നിന്റെ ദേശത്തെ ഇരുട്ടിൽ അനുഗ്രഹങ്ങൾ
14:31 12/10/1989 - വരുവിൻ, എന്നെ ധ്യാനിക്കുവിൻ
15:53 17/10/1989 - ഗ്രീസ്, റോഡോസ്: ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന
16:16 22/10/1989 - റോഡോസിലെ പ്രാർത്ഥനാ യോഗങ്ങൾ
18:04 23/10/1989 - എനിക്ക് യാതൊന്നും നിഷേധിക്കരുത്
'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം!
1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു!
ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്:
YouTube: https://www.youtube.com/@tlig-malayalam
Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh
Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433
കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ!
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today!
നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/
ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ!
കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!.
#TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #അനുഗ്രഹങ്ങൾ #TrueLifeInGod #പരിഹാരം
Ep 103: നിങ്ങൾ എനിക്ക് എന്ത് അർപ്പിച്ചാലും അത് പ്രായശ്ചിത്തത്തിന് ഉതകുന്നു.
യേശു തന്റെ സ്നേഹത്തിൽ ശിശുസഹജമായി വിശ്വസിക്കാനും, അധരവ്യായാമമല്ലാത്ത, ഹൃദയത്തിൽ നിന്നുള്ള നിരന്തര പ്രാർത്ഥനയോടെ തന്നെ തീക്ഷ്ണമായി ആഗ്രഹിക്കാനും തന്റെ അടുക്കലേക്ക് മടങ്ങിവരാനും എല്ലാവരെയും ക്ഷണിക്കുന്നു. നിങ്ങളുടെ ത്യാഗങ്ങൾ പരിഹാരത്തിനായി ഉപയോഗിക്കുമെന്നും താൻ ഒപ്പമുണ്ടെന്നും അവിടുന്ന് പറയുന്നു.
ഈ എപ്പിസോഡിൽ:
00:00 ആമുഖം
00:21 30/09/1989 - നിങ്ങൾ നൽകുന്നത് പരിഹാരത്തിനായി
04:51 02/10/1989 - എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുവിൻ
11:48 05/10/1989 - ഞാൻ നല്ല ഇടയനാണ്
13:29 07/10/1989 - ടൂറിൻ: യേശുവിനെ സ്നേഹിക്കുമ്പോൾ
'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം!
1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു!
ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്:
YouTube: https://www.youtube.com/@tlig-malayalam
Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh
Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433
കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ!
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today!
നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/
ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ!
കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!.
#TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #പ്രായശ്ചിത്തം #TrueLifeInGod #നിരന്തരപ്രാർത്ഥന
Ep 102: നിന്റെ ബലഹീനതയെ ഞാൻ എന്റെ തോളിലേറ്റുന്നു
വസൂലയുടെ ബലഹീനതകൾ തന്റെ തോളുകളിൽ സംവഹിക്കുമെന്നും, തന്റെ ദത്തുപുത്രിയെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്നും യേശു പറയുന്നു. നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ എല്ലാവരും തന്റെ അടുക്കൽ വരണമെന്നും, ഒരിക്കലും പ്രാർത്ഥന നിർത്തരുതെന്നും അവിടുന്ന് ആവശ്യപ്പെടുന്നു. തിരുവോസ്തിയിലെ തന്റെ സാന്നിധ്യത്തെ ആദരിക്കാനും അവിടുന്ന് പറയുന്നു.
ഈ എപ്പിസോഡിൽ:
00:00 ആമുഖം
00:20 24/09/1989 - ബലഹീനതയെ ഞാൻ എന്റെ തോളിലേറ്റുന്നു
04:15 26/09/1989 - ഞാൻ വാതിലുകൾ യഥാസമയം തുറക്കും
04:42 28/09/1989 - സങ്കീർത്തനം 86; എന്നിൽ ആശ്രയിക്കുവിൻ
11:27 29/09/1989 - തിരുവോസ്തി, യുക്തിവാദം, പ്രകാശം
'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം!
1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു!
ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്:
YouTube: https://www.youtube.com/@tlig-malayalam
Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh
Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433
കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ!
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today!
നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/
ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ!
കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!.
#TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #ബലഹീനതയെതോളിലേറ്റുന്നു #TrueLifeInGod102 #ദിവ്യകാരുണ്യം
Ep 101: കർത്താവു നമ്മെ മറന്നു പോയി, എന്നു പറയരുത്
കർത്താവ് തന്റെ മക്കളുടെ അടുക്കലേക്ക് കുനിഞ്ഞിറങ്ങി വരുന്നു. "കർത്താവ് ഞങ്ങളെ മറന്നിരിക്കുന്നു എന്ന് പറയരുത്" എന്ന് അവിടുന്ന് പറയുന്നു. അവിശ്വസ്തരായ ഇടയന്മാരോട് പത്രോസിന്റെ അടുക്കലേക്ക് മടങ്ങി വരാൻ ആഹ്വാനമുണ്ട്. പരിശുദ്ധ മാതാവ് ഹൃദയം തുറക്കാനും യേശുവിനെ പരിഗണിക്കാനും ഓർമ്മിപ്പിക്കുന്നു.
ഈ എപ്പിസോഡിൽ:
00:00 ആമുഖം
00:20 20/09/1989 - കർത്താവു നമ്മെ മറന്നു പോയി എന്ന് പറയരുത്
12:59 22/09/1989 - പരിശുദ്ധ മാതാവിന്റെ സന്ദേശം: യേശുവിനെ കാണുക
'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം!
1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു!
ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്:
YouTube: https://www.youtube.com/@tlig-malayalam
Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh
Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433
കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ!
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today!
നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/
ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ!
കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!.
#TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #കർത്താവുമറന്നില്ല #ജീവന്റെവൃക്ഷം #TrueLifeInGod101
Ep 100: ഈ നിയമലംഘനമെല്ലാം ഉടൻ അവസാനിക്കും
യേശു തന്റെ കുരിശ് വസൂലയുമായി പങ്കുവയ്ക്കുകയും, തന്റെ വചനം പ്രഘോഷിക്കുന്നവർ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുകയും ചെയ്യുന്നു. തന്റെ നാമം വഹിക്കുന്ന പ്രിയപ്പെട്ടവരോട് ധൈര്യമായിരിക്കാനും നിരാശപ്പെടരുതെന്നും പറയുന്നു; സ്നേഹാഗ്നിയാൽ ദുഷ്ടതകൾക്ക് അന്ത്യം വരുമെന്നും സഭയുടെ നവീകരണം സമീപിച്ചിരിക്കുന്നുവെന്നും അറിയിക്കുന്നു. വസൂലയോട് പ്രാർത്ഥിക്കാനും പൂർണ്ണമായി സമർപ്പിക്കാനും ആവശ്യപ്പെടുന്നു.
ഈ എപ്പിസോഡിൽ:
00:00 ആമുഖം
00:20 06/09/1989 - എന്റെ കുരിശ് ഞാൻ നിന്നോട് പങ്കുവയ്ക്കുന്നു
05:47 13/09/1989 - എന്റെ പീഡകർ ഒന്നിച്ചുകൂടിയിരിക്കുന്നു
13:55 14/09/1989 - വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
18:28 15/09/1989 - എനിക്ക് കൂടുതൽ സമർപ്പണം ആവശ്യമുണ്ട്
'ട്രൂ ലൈഫ് ഇൻ ഗോഡ്'-ന്റെ ഒന്നും രണ്ടും വാല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എപ്പിസോഡുകളുടെ പരമ്പരയിലേക്ക് സ്വാഗതം!
1985 മുതൽ ദൈവത്തിൽ നിന്ന് വസൂലാ റീഡനു ലഭിച്ച ഏകദേശം 2000 സന്ദേശങ്ങളുടെ ഒരു സമാഹാരമാണ് 'ദൈവത്തിലുള്ള യഥാർത്ഥ ജീവിതം'. ഈ സന്ദേശങ്ങൾ ആഴത്തിലുള്ളതും ആത്മീയവുമാണ്, വ്യക്തവും നേരിട്ടുള്ളതുമായ ഭാഷയിലാണ് ഇവ എഴുതിയിരിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ, ദൈവം തന്നോട് സംവദിക്കാൻ നാമോരോരുത്തരെയും ക്ഷണിക്കുന്നു! ഈ രചനകളിൽ വസൂലായുടെ പേരിനു പകരം നിങ്ങളുടെ പേരു ചേർക്കാൻ ആവശ്യപ്പെടുന്നു!
ഈ പോഡ്കാസ്റ്റ്, ഈ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്:
YouTube: https://www.youtube.com/@tlig-malayalam
Spotify: https://open.spotify.com/show/2TxGjv9FFoWjHKiGHl8ohh
Apple Podcasts: https://podcasts.apple.com/podcast/tlig-malayalam/id1848853433
കൂടുതൽ വിവരങ്ങൾക്ക് https://tlig.org സന്ദർശിക്കൂ!
ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!. Subscribe today!
നിങ്ങൾക്ക് ഒരു പുസ്തകമോ ഇ-ബുക്കോ ഒപ്പം വെച്ച് വായിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ കോപ്പി ഇവിടെ നിന്നും നേടാവുന്നതാണ്: https://bookstore.tlig.org/
ഈ പോഡ്കാസ്റ്റ് FOLLOW ചെയ്യൂ! സുഹൃത്തുക്കളുമായി SHARE ചെയ്യൂ!
കൂടാതെ, വസൂലാ എന്ന പേര് നിങ്ങളുടേതായി മാറ്റാനും മറക്കല്ലേ!.
#TrueLifeInGod #HeavenIsReal #VassulaRyden #ChristianFaith #SpiritualLife #സ്നേഹാഗ്നി #SabhayudeNavekaranam #TrueLifeInGod100
From the publisher's feed