
Sign up to save your podcasts
Or


വേട്ട അവസാനിപ്പിച്ചു എന്ന് കരുതിയിരുന്നിടത്തു നിന്ന് അടുത്ത വേട്ട തുടങ്ങിയാലോ?? ചലച്ചിത്രത്തിലെ ഉദ്വേഗത്തിനപ്പുറം ആരോഗ്യരംഗത്ത് ഈ ചൊല്ലിന് എന്താണ് പ്രസക്തി.കോവിഡിനും മുമ്പ് കോവിഡിനേക്കാൾ വലിയ ഒരു മഹാമാരിയെ ലോകാരോഗ്യസംഘടന കരുതിയിരുന്നിരുന്നു..Disease X!! ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.രോഹിത് വി സംസാരിക്കുന്നു.
By Apothekaryam Doctors Unpluggedവേട്ട അവസാനിപ്പിച്ചു എന്ന് കരുതിയിരുന്നിടത്തു നിന്ന് അടുത്ത വേട്ട തുടങ്ങിയാലോ?? ചലച്ചിത്രത്തിലെ ഉദ്വേഗത്തിനപ്പുറം ആരോഗ്യരംഗത്ത് ഈ ചൊല്ലിന് എന്താണ് പ്രസക്തി.കോവിഡിനും മുമ്പ് കോവിഡിനേക്കാൾ വലിയ ഒരു മഹാമാരിയെ ലോകാരോഗ്യസംഘടന കരുതിയിരുന്നിരുന്നു..Disease X!! ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.രോഹിത് വി സംസാരിക്കുന്നു.