Sign up to save your podcasts
Or

ജ്യേഷ്ഠൻ ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തിൽ വസിക്കുന്ന സുഗ്രീവന്റെ നാലു മന്ത്രിമാരിലൊരാളാണ് ഹനുമാൻ. താപസവേഷംപൂണ്ടു നടന്നടുക്കുന്ന അപരിചിതർ ആരെന്നറിഞ്ഞുവരാൻ സുഗ്രീവൻ നിയോഗിക്കുന്നത് ഹനുമാനെയാണ്. സ്വന്തം രൂപം കൈക്കൊണ്ട് രാമലക്ഷ്മണന്മാരെ തോളിലേറ്റി എത്തിക്കുമ്പോൾ ഹനുമാൻ സുഗ്രീവനെ ഏറ്റവുമാദ്യം അറിയിക്കുന്നത് പരിഭ്രമം വേണ്ടെന്നാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
The momentous beginning of a strong relationship between Hanuman and Sri Ramachandra. It details how Hanuman's eloquent speech impresses Sri Ramachandra, leading to an alliance with Sugriva. The article delves into the complex past of Sugriva and how this partnership forged a path to confront the adversaries Bali and Ravana. Moreover, it portrays the significant episodes like the abduction of Sita, the curse on Bali, and the mighty feats of strength which underscore the epic tale from the Ramayana. M. K Vinodkumar talking here.
See omnystudio.com/listener for privacy information.
By Manorama Onlineജ്യേഷ്ഠൻ ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തിൽ വസിക്കുന്ന സുഗ്രീവന്റെ നാലു മന്ത്രിമാരിലൊരാളാണ് ഹനുമാൻ. താപസവേഷംപൂണ്ടു നടന്നടുക്കുന്ന അപരിചിതർ ആരെന്നറിഞ്ഞുവരാൻ സുഗ്രീവൻ നിയോഗിക്കുന്നത് ഹനുമാനെയാണ്. സ്വന്തം രൂപം കൈക്കൊണ്ട് രാമലക്ഷ്മണന്മാരെ തോളിലേറ്റി എത്തിക്കുമ്പോൾ ഹനുമാൻ സുഗ്രീവനെ ഏറ്റവുമാദ്യം അറിയിക്കുന്നത് പരിഭ്രമം വേണ്ടെന്നാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ