21 വയസ്സുള്ള Athul Krishnaയുടെ മനസ്സിലുണ്ടായിരുന്ന ഏറ്റവും വലിയ ചോദ്യം ഇതായിരുന്നു:
"ആരെങ്കിലും എന്റെ product വാങ്ങുമോ?"
Thrissur-ൽ നിന്നുള്ള ഈ young entrepreneur, ₹25,000 ശമ്പളമുള്ള software career വിട്ടാണ് Choodu എന്ന instant beverage cup എന്ന ആശയത്തിന് പിന്നാലെ ഇറങ്ങിയത്.
ഒരു ചെറിയ idea എങ്ങനെ ഒരു real product ആയി? ആദ്യ customers വരുന്നതിന് മുമ്പുള്ള fear എന്തായിരുന്നു? Loan എടുക്കാൻ പോലും മടിച്ച Athul എങ്ങനെ confidence നേടി?
ഈ Dream Malayalam Podcast-ൽ Athul സംസാരിക്കുന്നത് entrepreneurship, risk, execution, mindset, consistency — പിന്നെ Choodu-ൻറെ വലിയ സ്വപ്നങ്ങളെക്കുറിച്ചും.
Idea മാത്രം പോരാ. ഇറങ്ങണം. Consistency ആണ് matter.
At 21, Athul Krishna had something many young people would hesitate to walk away from — a software job and a ₹25,000 salary.
What he didn't have was certainty.
He had an idea called Choodu and one persistent fear: Would anyone actually buy it?
In this episode, the young entrepreneur from Thrissur shares how a simple idea became a real product, why he started small instead of risking everything, the months he spent pursuing financing, and what kept him going.
His philosophy is surprisingly simple:
Idea or execution? Execution. Skill or mindset? Mindset. And above everything else — consistency.