ആദ്യ രണ്ട് സിനിമകള്‍ കണ്ടിട്ട് ഭരതേട്ടന്‍ ചോദിച്ചത് എന്തിനാണ് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യുന്നത് എന്നാണ്. പണം ഉണ്ടാക്കാനാണെങ്കില്‍ ഇതിലും നല്ലത് മത്തിക്കച്ചവടം
അല്ലേ എന്ന് പറഞ്ഞു. ആ വാചകങ്ങള്‍ ചാട്ടുളി പോലെ നെഞ്ചില്‍ തറച്ചു. സംവിധായകന്‍ ജയരാജുമായി അഭിമുഖം.