Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Shemin Saidu, a journalist from Mathrubhumi, hosts "The Studio" podcast, offering in-depth interviews with celebrities. The program not only explores their professional journeys but also delves into t... more
FAQs about THE SHEMIN STUDIO | MATHRUBHUMI:How many episodes does THE SHEMIN STUDIO | MATHRUBHUMI have?The podcast currently has 19 episodes available.
September 16, 2025സത്യന്‍സാറിന്റെ സിനിമ, കൂടെ ലാലേട്ടനും: ഒരു സ്വപ്നമായിരുന്നു ഹൃദയപൂര്‍വ്വം / Interview with Sangeeth Prathapസത്യന് സാറിന്റെ കൂടെ ഒരു സിനിമ ചെയ്യാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ വിചാരിച്ചിട്ടില്ല. നസ്ലിന്റെ കൂടെയോ മാത്യുവിന്റെ കൂടെയോ ഒക്കെ അഭിനയിക്കുമ്പോഴുള്ള അതേ വൈബാണ് ലാലേട്ടന്റെ കൂടെയും. അതായിരിക്കും ഈ സിനിമയുടെ രസവും. സംഗീത് പ്രതാപുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്തു...more35minPlay
September 09, 2025മാനസികമായി അത്ര ഓകെയല്ലാതിരുന്ന സമയത്താണ് ഹൃദയപൂര്‍വത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്.vanilla moisturizer...more45minPlay
September 02, 2025'Only FaFa' എന്ന് പറയാന്‍ ചെറിയ ടെന്‍ഷനായിരുന്നു, പക്ഷെ ലാല്‍ കുറേ ചിരിച്ചു |Interview with Director Sathyan Anthikadമോഹന്‍ലാലിന്റെ ആദ്യ സിങ്ക് സൗണ്ട് സിനിമയാണ് ഇത്. മോഹന്‍ലാലും സംഗീതും രണ്ട് തലമുറയിലെ നടന്മാരാണെന്ന് തോന്നില്ല. മോഹന്‍ലാല്‍ എന്ന നടനെ അഭിനയിപ്പിക്കാനായി എന്നതാണ് സംവിധായകന് എന്ന നിലയിലെ വലിയ ഭാഗ്യം. സത്യന് അന്തിക്കാടുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്ദു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. ...more43minPlay
August 26, 2025ലോഹിതദാസിന്റെ മക്കള്‍ എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു | Harikrishnan Lohithadasസിനിമയില്‍ ക്യാമറ ചെയ്യുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഇനി എഴുതി സംവിധാനം ചെയ്യണം എന്നാഗ്രഹമുണ്ട്. ധീരന് എന്ന സിനിമയുടെ ക്യാമറാമാനും സംവിധായകന് ലോഹിതദാസിന്റെ മകനുമായ ഹരികൃഷ്ണന് ലോഹിതദാസ് ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. ...more18minPlay
August 19, 2025എന്നിലെ സംവിധായകനോടുള്ള സ്നേഹമാണ് എന്റെ കോണ്‍ഫിഡന്‍സ് | Sidharth Bharathanഒരു സംവിധായകന് എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം. അത് സിനിമകള്‍ ചെയ്യാനുള്ള ഊര്‍ജം നല്കുന്നു. പല ജോണറുകളിലുള്ള തിരക്കഥകളില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അഭിനേതാവെന്ന റോള്‍ വലിയ രീതിയില്‍ ആസ്വദിക്കുന്നുണ്ട്. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതനുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട്മിക്സിങ്: കൃഷ്ണലാല്‍ ബിഎസ് ...more44minPlay
August 12, 2025എന്റെ മനസ്സിലുള്ള സിനിമ ഇതുവരെ ചെയ്തിട്ടില്ല | Interview with Jayarajആദ്യ രണ്ട് സിനിമകള്‍ കണ്ടിട്ട് ഭരതേട്ടന് ചോദിച്ചത് എന്തിനാണ് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യുന്നത് എന്നാണ്. പണം ഉണ്ടാക്കാനാണെങ്കില്‍ ഇതിലും നല്ലത് മത്തിക്കച്ചവടംഅല്ലേ എന്ന് പറഞ്ഞു. ആ വാചകങ്ങള്‍ ചാട്ടുളി പോലെ നെഞ്ചില്‍ തറച്ചു. സംവിധായകന് ജയരാജുമായി അഭിമുഖം....more33minPlay
August 05, 2025'ചന്ദ്ര' കല്യാണിയുടെ കഥ; അവളുടെ ലോകത്ത് മറ്റ് പലരും ഉണ്ട് | Interview with Jakes BejoyI am game ഒരു ഫുള്‍ പാക്ക് സിനിമയാണ്. ദുല്‍ക്കറിന്റെ വരവ് വെറുതെയല്ല. തുടരും തന്ന സന്തോഷവും എനര്‍ജി യും അവസാനിക്കുന്നില്ല. സംഗീത സംവിധായകന് ജേക്സ് ബിജോയ് യുമായി അഭിമുഖം. ഹോസ്റ്റ്; ഷെമിന്‍ സെയ്തു ...more59minPlay
July 29, 2025എന്റെ അപ്പന് സ്ഫടികം ഇഷ്ടമല്ല, ആടുതോമ എന്റെ ജീവിതം- | Interview with Bhadranപ്രേക്ഷകരുടെ തൃപ്തിക്കല്ല എന്റെ തൃപ്തിക്കാണ് ഞാന്‍ സിനിമ ചെയ്യുന്നത്. അവരുടെ ആസ്വാദന നിലാരം ഉയര്‍ത്തല്‍ സംവിധായകന്റെ കടമയാണ്. സംവിധായകന് ഭദ്രന്റെ സിനിമാ ജീവിതത്തിലൂടെ ഒരു ഫല്‍ഷ് ബാക്ക്. ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍ ...more58minPlay
July 22, 2025മായാമയൂരം ഫസ്റ്റ് ഹാഫ് കഴിഞ്ഞ് തിയേറ്റര്‍ അടിച്ചുപൊട്ടിച്ചു |Interview with Sibi Malayilസിബി മലയില്‍ എന്ന സംവിധായകന്റെ ആദ്യ സിനിമ മുത്താരംകുന്ന് പിഓ ഇറങ്ങിയിട്ട് 40 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. സിബി മലയിലിന്റെ സിനിമകളിലേക്കുള്ള ഒരു ഫ്ലാഷ് ബാക്ക്. ഇന്ന് ഷെമിന്‍ സെയ്ദിനൊപ്പം സംവിധായകന് സിബി മലയില്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. ...more1h 24minPlay
August 27, 2024"പട്ടിയുടെ ഒരു മൂളലിന് വേണ്ടി എല്ലാ കുരയും മൂന്ന് മണിക്കൂര്‍ റെക്കോര്‍ഡ് ചെയ്തു' |Interview With MR Rajakrishnanപട്ടിയുടെ ഒരു മൂളലിന് വേണ്ടി എല്ലാ കുരയും മൂന്ന് മണിക്കൂര്‍ റെക്കോര്‍ഡ് ചെയ്തു കാന്താര, കല്‍ക്കി, ഭ്രമയുഗം, സലാര്‍, മണിച്ചിത്രത്താഴ്... സിനിമയില്‍ ശബ്ദവിസ്മയങ്ങള്‍ സംഭവിക്കുന്നത് എങ്ങനെ? സൗണ്ട് ഡിസൈനര്‍ എംആര്‍ രാജകൃഷ്ണന് ദ ഷെമിന്‍ സ്റ്റുഡിയോ പോഡ്കാസ്റ്റില്‍. ഹോസ്റ്റ്; ഷെമിന്‍ സെയ്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more49minPlay
FAQs about THE SHEMIN STUDIO | MATHRUBHUMI:How many episodes does THE SHEMIN STUDIO | MATHRUBHUMI have?The podcast currently has 19 episodes available.