Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Shemin Saidu, a journalist from Mathrubhumi, hosts "The Studio" podcast, offering in-depth interviews with celebrities. The program not only explores their professional journeys but also delves into t... more
FAQs about THE SHEMIN STUDIO | MATHRUBHUMI:How many episodes does THE SHEMIN STUDIO | MATHRUBHUMI have?The podcast currently has 19 episodes available.
July 06, 2024ഗഗനചാരി ഷൂട്ട് ചെയ്യുമ്പോള്‍ ഒന്നും മനസിലായില്ല - അനാര്‍ക്കലി മരിക്കാര്‍ | Interview with Anarkali marikarസുലേഖ മന്‍സിലാണ് തനിക്ക് ബ്രേക്ക് തന്ന സിനിമ. മന്ദാകിനിയും ഗഗനചാരിയും നേടുന്ന കൈയടിയില്‍ സന്തോഷമുണ്ട്. ഇനി സിനിമ ഗൗരവമായി എടുക്കും. അനാര്‍ക്കലി മരിക്കാര്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍ ഹോസ്റ്റ്; ഷെമിന്‍ സെയ്ദ് . സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ Interview with Anarkali marikar...more31minPlay
July 05, 2024ഉള്ളൊഴുക്ക് എഴുതി എഴുതിയാണ് എഴുതാന്‍ പഠിച്ചത്- ക്രിസ്റ്റോ ടോമി | Christo Tomyഏത് സംവിധായകനും കൊതിക്കുന്ന കാസ്റ്റാണ് ഉര്‍വശിയും പാര്‍വതിയുമെന്ന് ഉള്ളൊഴുക്കിന്റെ സംവിധായകന് ക്രിസ്റ്റോ ടോമി. സിനിമ ഇത്രയും സ്നേഹത്തോടെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമെന്നും ക്രിസ്റ്റോ ദ ഷെമിന്‍ സ്റ്റുഡിയോ പോഡ്കാസ്റ്റില്‍. ഹോസ്റ്റ്: ഷെമിന്‍ സെയ്ദ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more32minPlay
April 11, 2024സിനിമ വേറെ മതം വേറെ രാഷ്ട്രീയം വേറെ- ഉണ്ണി മുകുന്ദന് | Interview with Unni Mukundanഎന്റെ സിനിമകള്‍ എനിക്ക് കുട്ടികളെ പോലെയാണ്. മതം വിറ്റ് സിനിമയാക്കുന്നു എന്ന് പറയുന്നത് സഹിക്കാനാകില്ല. ഞാന്‍ സിനിമയുടെ മുഖം മാത്രമാണ്. കാശുണ്ടാക്കുന്നത് മറ്റുള്ളവരാണ്.. നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന് ദ ഷെമിന്‍ സ്റ്റുഡിയോയില്‍.ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍Interview with Unni Mukundan ...more50minPlay
April 10, 2024പള്‍പ്പ് ഫിക്ഷനില്‍ നിന്ന് അഞ്ചക്കള്ള കോക്കാനിലേക്ക്- ഉല്ലാസ് ചെമ്പന്‍ | Interview with ullas chembanസിനിമയുടെ മെയ്ക്കിംഗ് പാറ്റേണ്‍ ആണ് ആദ്യം മനസില്‍ വന്നത്. അതിനുശേഷം അതിലേക്ക് ഫിറ്റാകുന്ന കഥ അന്വേഷിക്കുകയായിരുന്നു. അഞ്ചക്കള്ള കോക്കാന്‍ എന്ന സിനിമയുടെ സംവിധായകന് ഉല്ലാസ് ചെമ്പന്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more32minPlay
April 09, 2024ആ നജീബിനൊപ്പം എനിക്ക് നില്‍ക്കാനാകില്ല- ബ്ലെസി | Interview with Blessyആടുജീവിതത്തിന് വേണ്ടി നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. മരുഭൂമി കടക്കുന്ന യാത്രയ്ക്കായിരുന്നു എഴുത്തില്‍ ഏറ്റവും പ്രാധാന്യം. അത് ബെന്യാമിന്റെ പുസ്തകത്തില്‍ വിശദമായി പറഞ്ഞിരുന്നില്ല. സംവിധായകന് ബ്ലെസി ദ ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more42minPlay
February 18, 2024വില്ലനാകാന്‍ തീരുമാനിച്ചപ്പോള്‍ ഹ്യൂമര്‍ പോരേ എന്ന് പലരും ചോദിച്ചതാണ് | The Shemin Studioതമാശ സിനിമകള്‍ ചെയ്യാനാണ് ഭയം. ഒന്ന് പാളിയാല്‍ ആകെ ചളിയാകും. പക്ഷെ ഒരു നല്ല ഹ്യൂമര്‍ സിനിമ ചെയ്ത് കാണണം എന്നുണ്ട് എന്ന് കലാഭവന്‍ ഷാജോണ്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|...more27minPlay
January 19, 2024ഭ്രാന്തനെ പോലെ അലയും , എന്നെ നിയന്ത്രിക്കരുത്| THE SHEMIN STUDIOനടനാകണമെങ്കില്‍ ആദ്യം മനുഷ്യനാകണം. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാന്‍ പറ്റണം. ഷൈന്‍ ടോം ചാക്കോയുമായി അഭിമുഖം. ദ ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|...more46minPlay
January 19, 2024എന്റെ നായകന്മാർ സാധാരണക്കാരാണ് , തമ്പുരാക്കന്മാരല്ല| THE SHEMIN STUDIOമമ്മൂട്ടിയും ലാലും പാന്‍ ഇന്ത്യന്‍ ആയത് അഭിനയ ശേഷി കൊണ്ടാണ്. പാന്‍ ഇന്ത്യന്‍ താരമാകണം എന്ന് എല്ലാവരും ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് സംവിധായകന് കമല്‍. പാൻ ഇന്ത്യൻ സിനിമ എന്ന് പറഞ്ഞാൽ വയലൻസ് മാത്രം ആണെന്നാണോ എന്നും കമൽ ചോദിക്കുന്നു.ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|...more44minPlay
December 06, 2023കാതലിന് മുമ്പും പിമ്പും ഞങ്ങള്‍ വേറെ മനുഷ്യരാണ്: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ | THE SHEMIN STUDIOകാതലിന് മുമ്പും പിമ്പും ഞങ്ങള്‍ വേറെ മനുഷ്യരാണ്: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ കാതല്‍ എന്ന സിനിമ പറയാന്‍ സമൂഹം പാകപ്പെട്ട കൃത്യ സമയമാണ് ഇപ്പോഴെന്ന് തിരക്കഥാകൃത്തുക്കളായ ആദര്‍ശും പോള്‍സണും. മമ്മൂട്ടി നടന് അഭിനയിച്ചതാണ് സിനിമയെയും അത് പറയുന്ന രാഷ്ട്രീയത്തെയും ഇത്രയധികം ചര്‍ച്ചയാക്കിയതെന്നും ഇരുവരും പറയുന്നു. THE SHEMIN STUDIO | ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more36minPlay
FAQs about THE SHEMIN STUDIO | MATHRUBHUMI:How many episodes does THE SHEMIN STUDIO | MATHRUBHUMI have?The podcast currently has 19 episodes available.