എന്റെ സിനിമകള്‍ എനിക്ക് കുട്ടികളെ പോലെയാണ്. മതം വിറ്റ് സിനിമയാക്കുന്നു എന്ന് പറയുന്നത് സഹിക്കാനാകില്ല. ഞാന്‍ സിനിമയുടെ മുഖം മാത്രമാണ്. കാശുണ്ടാക്കുന്നത് മറ്റുള്ളവരാണ്.. നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Interview with Unni Mukundan