സുലേഖ മന്‍സിലാണ് തനിക്ക് ബ്രേക്ക് തന്ന സിനിമ. മന്ദാകിനിയും ഗഗനചാരിയും നേടുന്ന കൈയടിയില്‍ സന്തോഷമുണ്ട്. ഇനി സിനിമ ഗൗരവമായി എടുക്കും. അനാര്‍ക്കലി മരിക്കാര്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍ ഹോസ്റ്റ്; ഷെമിന്‍ സെയ്ദ് . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Interview with Anarkali marikar