കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ചയാണ് ഈ ഭാഗവും. സഞ്ചാരം രണ്ട് രീതിയിൽ നമ്മളെ എൻഗേജ് ആക്കുന്നുണ്ട്. ഒന്ന് സഞ്ചാരത്തിലെ കാഴ്ചകൾ, മറ്റൊന്ന് ഞാൻ ഇവിടെ പങ്കുവെക്കുന്നതും. കാഴ്ചകൾ പോലെതന്നെ രസകരവും ആകാംഷ നിറഞ്ഞതുമാണ് യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളും, അതാണ് അദ്ദേഹം ഇതിലൂടെ പങ്കുവെക്കുന്നത്.