നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി, 1700 പേജുകൾ ഉള്ള ആ വിധിയുടെ പകർപ്പ് ഒരു സാധാരണക്കാരനെ സംബന്ധിച്ച് വായിച്ച് മനസ്സിലാക്കുവാൻ കഴിയില്ല. വിധിയുടെ കൃത്യമായ വിവരണങ്ങൾ എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ വിവരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പണിക്കർ. അതിന്റെ ഒന്നാം ഭാഗമാണ് ഇവിടെ പബ്ലിഷ് ചെയ്യുന്നത്.
Part 2