Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Joseph R.:How many episodes does Joseph R. have?The podcast currently has 34 episodes available.
January 23, 2023ആത്മീയതയും രതിയും കൂട്ടിക്കുഴച്ച ഓഷോ രജനീഷിൻ്റെ ജീവിതംഓഷോയുടെ ജീവിതം പ്രസിദ്ധമല്ല, മറിച്ച് കുപ്രസിദ്ധമായിരുന്നു എന്നതാണ് യാഥാർത്ഥ്യം....more38minPlay
December 01, 2022EP 23 - ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ്കഴിഞ്ഞ ഭാഗത്തിന്റെ തുടർച്ചയാണ് ഈ ഭാഗവും. സഞ്ചാരം രണ്ട് രീതിയിൽ നമ്മളെ എൻഗേജ് ആക്കുന്നുണ്ട്. ഒന്ന് സഞ്ചാരത്തിലെ കാഴ്ചകൾ, മറ്റൊന്ന് ഞാൻ ഇവിടെ പങ്കുവെക്കുന്നതും. കാഴ്ചകൾ പോലെതന്നെ രസകരവും ആകാംഷ നിറഞ്ഞതുമാണ് യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളും, അതാണ് അദ്ദേഹം ഇതിലൂടെ പങ്കുവെക്കുന്നത്....more25minPlay
December 01, 2022EP 22 - ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ്റൊമേനിയൻ തെരുവുകളിലൂടെയുള്ള സഞ്ചാരിയുടെ യാത്രകളുടെ അനുഭവക്കുറിപ്പുകൾ രണ്ടാം ഭാഗം....more27minPlay
November 29, 2022EP 21 - ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ്റുമേനിയൻ തെരുവുകളിലൂടെയുള്ള തന്റെ യാത്രകളെ കുറിച്ച് ശ്രീ സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ പങ്കുവെക്കുന്നു....more26minPlay
November 28, 2022EP 20 - വല്ലാത്ത ഒരുപാട് കഥകൾ പറഞ്ഞ വല്ലാത്തൊരു മനുഷ്യൻ..!ഏഷ്യാനെറ്റിലെ വല്ലാത്തൊരു കഥ എന്ന പ്രോഗ്രാമിലെ കഥകളാണ് ഞാനിവിടെ കൂടുതലും പോസ്റ്റ് ചെയ്തിട്ടുള്ളത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം കൂടിയാണ് വല്ലാത്തൊരു കഥ. അതിന്റെ അവതരണമാണ് അതിന്റെ ഹൈലൈറ്റ്. ശ്രീ ബാബു രാമചന്ദ്രനാണ് ആ അവതാരകൻ. ഈ എപ്പിസോഡിൽ അദ്ദേഹത്തിന്റെ ചെറിയൊരു ഇന്റർവ്യൂവാണ് ചേർത്തിരിക്കുന്നത്. ശ്രീ ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥ....more38minPlay
November 28, 2022EP - 19 കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരംഒരു പക്ഷേ കേരളചരിത്രത്തിലെ ആദ്യ പീഡനകേസ് വിചാരണ താത്രിക്കുട്ടിയുടേതായിരിക്കാം......more23minPlay
July 26, 2022EP 18 - ലോകത്തെ ഞെട്ടിച്ച കൊലയാളി..!ലോകത്തെ ഞെട്ടിച്ച കൊലയാളി.., നമ്മുടെ ഇന്ത്യയിൽ നിന്നും..! കൊലയാളിയെക്കുറിച്ച് കൂടുതലറിഞ്ഞാൽ ഞെട്ടൽ കൂടും....more23minPlay
April 23, 2022EP 17 - രാജൻ പിള്ളയുടെ ദുരൂഹമരണത്തിന് പിന്നിൽരാജൻ പിള്ള.., ആ പേര് കേരളം പെട്ടന്ന് മറക്കില്ല. കൊല്ലത്തുള്ളവരുടെ ബ്രിട്ടാനിയ രാജൻ, അദ്ദേഹമെങ്ങനെ ഒരു കുറ്റവാളിയായി...?...more37minPlay
April 17, 2022EP 16 - ഈച്ചരവാര്യരുടെ അന്വേഷണങ്ങൾരാജൻ കൊലക്കേസ് ഒരുകലഘട്ടത്തെയും ഒരു പ്രസ്ഥാനത്തെയും പിടിച്ചുലച്ച സംഭവമായിരുന്നു. കെ കരുണാകരൻ എന്ന രാഷ്ട്രീയാചര്യന്റെ കൈകളിൽ കരിപുരണ്ട സംഭവംകൂടിയായിരുന്നു അത്. കേൾക്കാം വല്ലാത്തൊരു കഥയിലൂടെ....more37minPlay
April 17, 2022അയ്യങ്കാളിപ്പടയുടെ ബന്ദിനാടകംപട എന്നസിനിമ കണ്ടവർക്ക് അയ്യങ്കാളിപ്പടയെന്ന് കേൾക്കുമ്പോഴേ കാര്യം മനസ്സിലാവും. പാലക്കാട് കളക്ട്രേറ്റിൽ നടന്ന യഥാർത്ഥ സംഭവമായിരുന്നു അത്. യഥാർത്ഥ സംഭവം എന്താണെന്ന് വല്ലാത്തൊരു കഥയിലൂടെ കേൾക്കാം....more25minPlay
FAQs about Joseph R.:How many episodes does Joseph R. have?The podcast currently has 34 episodes available.