Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Joseph R.:How many episodes does Joseph R. have?The podcast currently has 37 episodes available.
April 23, 2022EP 17 - രാജൻ പിള്ളയുടെ ദുരൂഹമരണത്തിന് പിന്നിൽരാജൻ പിള്ള.., ആ പേര് കേരളം പെട്ടന്ന് മറക്കില്ല. കൊല്ലത്തുള്ളവരുടെ ബ്രിട്ടാനിയ രാജൻ, അദ്ദേഹമെങ്ങനെ ഒരു കുറ്റവാളിയായി...?...more37minPlay
April 17, 2022EP 16 - ഈച്ചരവാര്യരുടെ അന്വേഷണങ്ങൾരാജൻ കൊലക്കേസ് ഒരുകലഘട്ടത്തെയും ഒരു പ്രസ്ഥാനത്തെയും പിടിച്ചുലച്ച സംഭവമായിരുന്നു. കെ കരുണാകരൻ എന്ന രാഷ്ട്രീയാചര്യന്റെ കൈകളിൽ കരിപുരണ്ട സംഭവംകൂടിയായിരുന്നു അത്. കേൾക്കാം വല്ലാത്തൊരു കഥയിലൂടെ....more37minPlay
April 17, 2022അയ്യങ്കാളിപ്പടയുടെ ബന്ദിനാടകംപട എന്നസിനിമ കണ്ടവർക്ക് അയ്യങ്കാളിപ്പടയെന്ന് കേൾക്കുമ്പോഴേ കാര്യം മനസ്സിലാവും. പാലക്കാട് കളക്ട്രേറ്റിൽ നടന്ന യഥാർത്ഥ സംഭവമായിരുന്നു അത്. യഥാർത്ഥ സംഭവം എന്താണെന്ന് വല്ലാത്തൊരു കഥയിലൂടെ കേൾക്കാം....more25minPlay
April 16, 2022മുംബൈ അധോലോകത്തിന്റെ ചോരമണക്കുന്ന കഥഭീഷ്മപർവ്വം കണ്ടവർക്ക് ഓർമ്മയുണ്ടാവും രാജൻ മാധവനെന്ന ബഡാ രാജ്നെ. അതൊരു യഥാർത്ഥ വ്യക്തിതന്നെയായിരുന്നു. തൃശ്ശൂരിൽ നിന്നും ബോംബെയിലേക്ക് കുടിയേറിയ മലയാളിയായ രാജൻ മാധവൻ നായർ, ഒരുകാലത്ത് ബോംബെ നഗരത്തെ വിറപ്പിച്ച ബഡാ രാജ്..!...more37minPlay
February 10, 2022മീഡിയവൺ ചാനൽ നിരോധിച്ചതിന്റെ കാരണമെന്തെന്ന് മറുനാടൻ മലയാളി പറയുന്നു.മറുനാടൻ മലയാളി...more10minPlay
February 08, 2022മലയാളം ന്യൂസ് ചാനലായ മീഡിയവണ്ണിന്റെ വിലക്കിന് പിന്നിലെന്ത്..? ഏഷ്യാനെറ്റ് ന്യൂസ് അവർ 08.02.22ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വിനുവിനോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നത്,അഡ്വ. അമീൻ ഹസ്സൻ (മീഡിയ വൺ അഭിഭാഷകൻ)അഡ്വ. എ. ജയശങ്കർ (രാഷ്ട്രീയ നിരീക്ഷകൻ)എം ആർ അഭിലാഷ് (അഭിഭാഷകൻ)ടി കെ രാജ്മോഹൻ (എൻ ഐ എ മുൻ എസ്പി)...more56minPlay
February 01, 2022Talk time with actor Lalu alex - Part 2ആദ്യഭാഗം മുന്നേ അപ്പ്ലോഡ് ചെയ്തിട്ടുണ്ട്....more31minPlay
January 31, 2022പങ്കാളിയെ പരസ്പരം പങ്കുവയ്ക്കുന്നത് സാത്താൻ സേവയുടെ സൃഷ്ടിയോ...? കേൾക്കിൽ ബേപ്പൂർ സുൽത്താനിലൂടെ..യൂട്യുബർ ബേപ്പൂർ സുൽത്താനെ അറിയാത്തവർ ചിരുക്കമായിരിക്കും. വേറിട്ട അവതരണ ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നതും. കയറിപ്പോരിൻ ചങ്ങായിമാരെ സുൽത്താന്റെ ദുനിയാവിലേക്ക്......more16minPlay
January 31, 2022Talk time with Actor Lalu Alex - Part 01മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു അഭിനേതാവാണ് മൂവാറ്റുപുഴ താലൂക്കിലുള്ള പിറവം സ്വദേശിയായ ലാലു അലക്സ്. വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു ഇപ്പോൾ സ്വഭാവവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമാണ് ലാലു അലക്സ്. 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം ബ്രോഡാഡിയിലൂടെ ഒരു ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്....more24minPlay
January 26, 2022ആദിവാസി മധുവിന്റെ കൊലപാതകത്തിന് ശേഷം എന്ത് സംഭവിച്ചു....?കേരളം ശരിക്കും ഒരുകൂട്ടം കൊലപാതകികളുടെ കയ്യിലാണ്. എന്തും ചെയ്യാം, അവരെ തടയാനോ പിടികൂടാനോ ആരുമില്ല... കാരണമെന്താണ്...? ഇതൊക്കെ ചെയ്യുന്നതും ഇതെല്ലാം അന്വേഷിക്കുന്നതും ഒടുവിൽ അതിന്റെ വിധി പറയുന്നതും അവർതന്നെ. അത്രയ്ക്ക് നികൃഷ്ടരായ ഒരുകൂട്ടം മനുഷ്യരുടെ കയ്യിലാണ് ഇന്ന് കേരളത്തിന്റെ ഭരണം....more9minPlay
FAQs about Joseph R.:How many episodes does Joseph R. have?The podcast currently has 37 episodes available.