
Sign up to save your podcasts
Or


സ്വീകാര്യതയുടെ സൗന്ദര്യം (The beauty of Acceptance) എന്ന ഈ ആദ്യ പോഡ്‌കാസ്റ്റിൽ ഇതിന്റെ ഹോസ്റ്റ് ആശ സ്വീകാര്യതയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ ലളിതമായി പ്രതിപാദിക്കുന്നതിനോടൊപ്പം, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെന്ന വേർത്തിരിവിൽ നിന്നും സ്വീകാര്യതയിലേക്ക് മാറുമ്പോൾ ജീവിതത്തിലുണ്ടാകുന്ന സൗന്ദര്യത്തെപ്പറ്റിയും സംസാരിക്കുന്നു.
തികച്ചും ലൈഫ് കോച്ചിങ്നെ അടിസ്ഥാനമാക്കിയുള്ള ഒരു എപ്പിസോഡ് ആണിത്.
Instagram : instagram.com/inspiringinsightspodcast/
Website : www.aishilife.in
By Assa Vijayakumarസ്വീകാര്യതയുടെ സൗന്ദര്യം (The beauty of Acceptance) എന്ന ഈ ആദ്യ പോഡ്‌കാസ്റ്റിൽ ഇതിന്റെ ഹോസ്റ്റ് ആശ സ്വീകാര്യതയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ ലളിതമായി പ്രതിപാദിക്കുന്നതിനോടൊപ്പം, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെന്ന വേർത്തിരിവിൽ നിന്നും സ്വീകാര്യതയിലേക്ക് മാറുമ്പോൾ ജീവിതത്തിലുണ്ടാകുന്ന സൗന്ദര്യത്തെപ്പറ്റിയും സംസാരിക്കുന്നു.
തികച്ചും ലൈഫ് കോച്ചിങ്നെ അടിസ്ഥാനമാക്കിയുള്ള ഒരു എപ്പിസോഡ് ആണിത്.
Instagram : instagram.com/inspiringinsightspodcast/
Website : www.aishilife.in