Sign up to save your podcasts
Or

Link to video: https://youtu.be/al-UAvaQIzI?si=B07SWkPvpTmE3CzW
30 വയസിൽ 30 ശതമാനം പേരിലും 70 വയസിൽ 70ശതമാനം പേരിലും ഉണ്ടാവുന്ന ആരോഗ്യ പ്രശ്നമാണ് ഉദ്ധാരണക്കുറവ്.പലപ്പോഴും ഡോക്ടറെ കാണാനുള്ള മടി കാരണം over the counter മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്ന പ്രവണത നമ്മുടെ സമൂഹഹത്തിലുണ്ട്.ഗുരുതരമായ സങ്കീർണ്ണതകളിലേക്ക് അത് നയിച്ചേക്കാം.ഉദ്ധാരണക്കുറവിന്റെ വൈദ്യശാസ്ത്രവും മനഃശാസ്ത്രവും സംസാരിക്കുന്നു സൈക്യാട്രിസ്റ്റ് ഡോ.ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.
Dr Jishnu Janardanan, Psychiatrist, speaks about erectile dysfunction through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
By Apothekaryam Doctors UnpluggedLink to video: https://youtu.be/al-UAvaQIzI?si=B07SWkPvpTmE3CzW