Fables by Binisha | Malayalam Podcast

Fables by Binisha | Malayalam Podcast

By Binisha BackerEducationSelf-Improvement
Download on the App Store

Fables by Binisha | Malayalam Podcast episodes

  • Ep 10 - LEGO & Online Safety || Malayalam Podcast
    ലെഗോ കളിയും ഓൺലൈൻ സേഫ്റ്റിയും തമ്മിലെന്ത് ബന്ധം 🤔 ആ.... അതറിയാനല്ലേ ഈ എപ്പിസോഡ് 🤩 || For more details please logon to: https://www.lego.com/en-us/aboutus/news/2020/july/build-and-talk || #LEGO #OnlineSafety #Children #MalayalamPodcast #MalayalamPodcastCommunity #FablesLearning
    10 min
  • Ep 9 - Kalippattangalile Karyangal || Malayalam Podcast
    കുഞ്ഞുങ്ങളും, കളിപ്പാട്ടങ്ങളും, കളിപ്പാട്ടങ്ങളിലെ കാര്യങ്ങളും...! എന്താ അതിലിപ്പോ ഇത്ര കാര്യം എന്നാണോ?! കേൾക്കൂ ഫെയ്‌ബ്ള്‍സ് ലേർണിംഗിന്റെ ഈ എപ്പിസോഡ്... || #MalayalamPodcast #FablesLearning #MalayalamPodcastCommunity || നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...
    12 min
  • Ep 8 - Handwriting vs. Typing || Malayalam Podcast
    ഒരു പേനയും പേപ്പറും എടുത്തുവെച്ച്‌ അഞ്ചാറ് വരികൾ അടുപ്പിച്ചെഴുതിയത് ഈ അടുത്ത് എന്നായിരുന്നു എന്ന് ഓർക്കുന്നോ? || #handwriting #typing #malayalampodcast #malayalampodcastcommunity || Content Courtesy: www.theguardian.com , www.researchgate.net , www.youngupstarts.com
    12 min
  • Ep 7 - Smiling Depression || Malayalam Podcast
    What is smiling depression? || എന്താണ് സ്മൈലിങ്ങ് ഡിപ്രെഷൻ? - - - #smilingdepression #malayalampodcast #malayalampodcastcommunity #fableslearning - - - Content Courtesy: www.psychologytoday.com , www.healthline.com , www.bustle.com ---
    Send in a voice message: https://anchor.fm/fables-learning/message (or) Email us: [email protected]
    13 min
  • Ep 5 - Self Acceptance || English Podcast
    In this episode, at first I am sharing a few thoughts on Self Acceptance. And then moving on to reading out a story. You may please include your children too while listening to the story :) || Please let me know your valuable feedback - https://anchor.fm/fables-learning/message || @fableslearning #EnglishPodcast #MyThoughts #Story
    16 min
  • Ep 4 - Volunteering - Malayalam Podcast
    My volunteering job experience and how it can be of help in job search. || എന്റെ വോളന്റീർ ജോലി അനുഭവങ്ങളും, വോളന്റീറിങ് എക്സ്പീരിയൻസ് എങ്ങനെ ജോലി അന്വേഷണത്തിൽ സഹായകമാകും || Please share your valuable feedback - https://anchor.fm/fables-learning/message
    19 min
  • Ep 2 - Online Job Search || Malayalam Podcast
    Discussing in this episode some points we need to keep in mind while searching job online || ഓൺലൈൻ ജോബ് സേർച്ച് - ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ || Please share your valuable feedback - https://anchor.fm/fables-learning/message
    13 min
  • Ep 1 - Job Search || Malayalam
    ||This is the first episode on the topic Job Search. Sharing my thought on “the mindset” we need to set while searching a job.|| ഇത് ആദ്യത്തെ എപ്പിസോഡ് ആണ്. വിഷയം - ജോബ് സേർച്ച്. ജോലി അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മൾ ആയിരിക്കേണ്ട മാനസികാവസ്ഥയെ പറ്റിയുള്ള ഒരു ചിന്തയാണ് പങ്കുവെക്കുന്നത്.|| Please share your valuable feedback - https://anchor.fm/fables-learning/message
    9 min

About Fables by Binisha | Malayalam Podcast

From the publisher's feed

Welcome to Fables N' Chats Podcast!