Apothekaryam Doctors Unplugged

Fetal medicine


Listen Later

Link to video: https://www.youtube.com/watch?v=1wfK-Gv4XJc


ആരോഗ്യപരിചരണത്തിൽ നാം ഏറ്റവും കരുതൽ കാണിക്കുന്ന ഒരു സമയമാണ് ഗർഭകാലഘട്ടം.നല്ല വ്യായാമവും പോഷണവമെല്ലാം ഗര്ഭകാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ്.എന്നാൽ ഇതിലുപരിയായി ഗർഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി എങ്ങനെ അറിയാം.കുഞ്ഞിന് കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് എങ്ങനെ നേരത്തെ കണ്ടെത്താം.എന്തെല്ലാമാണ് ഇതേക്കുറിച്ച് നാം അറിയേണ്ട കാര്യങ്ങൾ.ഫീറ്റൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.കാർത്തിക മോഹൻ സംസാരിക്കുന്നു.


Dr Karthika Mohan,Fetal medicine specialist speaks about advancements in antenatal diagnostic services through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.

...more
View all episodesView all episodes
Download on the App Store

Apothekaryam Doctors UnpluggedBy Apothekaryam Doctors Unplugged