മനസ്സ് നന്നാവട്ടെ..
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു ഗ്ലോബൽ അവാർഡ് ജേതാവാണ്. ബെസ്റ്റ് ഗ്ലോബൽ എഡ്യൂക്കേറ്റർ അവാർഡ് 2022 നേടിയ ഡോ. കെ. ജെ. വർഗീസ് സർ ആണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്.ക്രൈസ്റ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും എൻ. എസ്. എസിന്റെ മുൻ പ്രോഗ്രാം ഓഫീസർ കൂടിയായ സാറിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം......