Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about NSS CHRIST (20&49):How many episodes does NSS CHRIST (20&49) have?The podcast currently has 143 episodes available.
June 09, 2025മേരി മിസ്സ്: ക്രൈസ്റ്റിൻ്റെ പെൺകരുത്ത്മനസ്സ് നന്നാവട്ടെ.....ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജ് ഇംഗ്ലീഷ് അദ്ധ്യാപികയായും vice principal ആയും സേവനമനുഷ്ഠിച്ച മേരി മിസ്സ് ആണ്. നീണ്ട 34 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ഈ സന്ദർഭത്തിൽ ക്രൈസ്റ്റ് കലാലയത്തെയും ഇവിടുത്തെ മറക്കാനാകാത്ത അനുഭവങ്ങളെയും കുറിച്ച് നമുക്ക് മിസിനോട് തന്നെ ചോദിച്ചറിയാo....more19minPlay
February 19, 2025ദയ : മങ്ങാടിക്കുന്നിലെ യുവസാഹിത്യകാരിമനസ്സ് നന്നാകട്ടെ .....ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ക്രൈസ്റ്റ് കോളേജ് സെക്കൻഡ് ഇയർ ബി എ ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും കോളേജ് മാഗസിൻ എഡിറ്ററുമായ ദയ എ.ഡി ആണ്. ഒരു കോളേജ് വിദ്യാർഥിനി ആയിരിക്കെ തന്നെ സ്വന്തമായി ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു എന്ന അഭിമാനാർഹമായ നേട്ടം കൈവരിച്ച ദയയോട് തന്നെ നമുക്ക് ബാക്കി വിശേഷങ്ങൾ ചോദിച്ചറിയാo...more15minPlay
February 12, 2025ആഡ്വെൻചർ ക്യാമ്പ് പ്രതിനിധിയോടൊപ്പം…മനസ്സ് നന്നാവട്ടെ....ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പം ഉള്ളത് ഹിമാചൽ പ്രദേശിലെ ഹാറ്റ്കൊടിയിൽ വെച്ച് നടന്ന നാഷണൽ ലെവൽ അഡ്വഞ്ചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ്. നിന്ന് പങ്കെടുത്ത ജിൻസി എസ്. ആര് ആണ്. ക്രൈസ്റ്റ് കോളേജിലെ ഹിസ്റ്ററി വിഭാഗം അധ്യാപികയും എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ കൂടിയായ ജിൻസി മിസ്സില് നിന്നും കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം........more36minPlay
February 18, 2024ആഡ്വെൻചർ ക്യാമ്പ് പ്രതിനിധിയോടൊപ്പം...മനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഹിമാചൽ പ്രദേശിൽ വച്ചു നടന്ന നാഷണൽ ലെവൽ ആഡ്വെൻചർ ക്യാമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസ് യൂണിറ്റിൽ നിന്ന് പങ്കെടുത്ത അനുദേവ് എം ആണ്. ക്രൈസ്റ്റ് കോളേജിലെ ബി. എ മലയാളം രണ്ടാം വർഷ വിദ്യാർത്ഥിയും എൻ. എസ്. എസ്. വോളണ്ടിയറുമായ അനുദേവിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുക്ക് ചോദിച്ചറിയാം........more8minPlay
October 02, 2023ഭാരത രത്ന മദർത്തേരേസ ഗോൾഡ് മെഡൽ ജേതാവിനൊപ്പംമനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു ഗോൾഡ് മെഡൽ ജേതാവാണ്.2022-ലെ ഭാരത് രത്ന മദർതെരേസ ഗോൾഡ് മെഡൽ നേടിയ ഡോ ഇ. വിനീത മിസ്സാണ് നമ്മോടൊപ്പം ഇന്ന് അഥിതിയായി എത്തിയിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലേ സംസ്കൃതം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ മിസ്സിന്റെ കൂടുതൽ വിശേഷം നമൂക്ക് ചോദിച്ചറിയാം....more42minPlay
May 21, 2023മികച്ച എൻ.എസ്.എസ് വോളണ്ടിയറോടൊപ്പംമനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയന വർഷത്തിലെ മികച്ച എൻ.എസ്.എസ് വോളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെട്ട ജോൺ ജോജു ആണ്. ക്രൈസ്റ്റ് കോളേജിനും എൻ.എസ്.എസ് യൂണിറ്റ്സിനും ഏറെ അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിച്ച മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും മുൻ എൻ.എസ്.എസ് വോളണ്ടിയറുമായ ജോണിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം .........more12minPlay
May 07, 2023കായികാധ്യാപകന്റെ കലാലയ ഓർമ്മകളിലൂടെമനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് HoD യും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ബി.പി അരവിന്ദ സർ ആണ്.കായിക മേഖലയിലെ ക്രൈസ്റ്റ് കോളേജിന്റെ എല്ലാവിധ നേട്ടങ്ങളിലും മുഖ്യ പങ്ക് വഹിച്ച സാറിന്റെ മറക്കാനാവാത്ത കലാലയ ഓർമകളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം .........more11minPlay
April 30, 2023ഈ ദിനം ടKY സാറിനോടൊപ്പംമനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൾ എന്ന പദവി ഏറ്റവും സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്ത് റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന ഡോ. കെ.വൈ ഷാജു സർ ആണ്. ക്രൈസ്റ്റ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്മെന്റ് HoD യും അസോസിയേറ്റ് പ്രൊഫസറും എൻ. എസ്. എസ് യൂണിറ്റ്സിന്റെ മുൻ പ്രോഗ്രാം ഓഫീസറും ആയ സാറിന്റെ മറക്കാനാവാത്ത അനുഭവങ്ങളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം .........more26minPlay
April 23, 2023ക്രൈസ്റ്റിന്റെ സ്വന്തം ജോയ് അച്ചനോടൊപ്പംമനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന നമ്മുടെ വൈസ് പ്രിൻസിപ്പൾ റവ. ഫാ. ജോയ് പി. ടി ആണ്. ക്രൈസ്റ്റ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ സാറിന്റെ ഇത്രയും വർഷത്തെ ജീവിതാനുഭവങ്ങളും മറ്റു വിശേഷങ്ങളും നമുക്ക് ചോദിച്ചറിയാം .........more30minPlay
April 16, 2023എൻ.എസ്.എസിന്റെ മികച്ച പി.ഒ - നമ്മുടെ സ്വന്തം തരുൺ സാറിനൊപ്പംമനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യയന വർഷത്തിൽ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട തരുൺ സർ ആണ്. ക്രൈസ്റ്റ് കോളേജിലെ ജിയോളജി & എൻവയോൺമെന്റൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കൂടിയാണ് അദ്ദേഹം. 2021-22 അധ്യയന വർഷത്തിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ്സ് എന്ന ബഹുമതിയിൽ ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്സ് തിളങ്ങി നിൽക്കുമ്പോൾ അതിനുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്ത സാറിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം .........more8minPlay
FAQs about NSS CHRIST (20&49):How many episodes does NSS CHRIST (20&49) have?The podcast currently has 143 episodes available.