Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about NSS CHRIST (20&49):How many episodes does NSS CHRIST (20&49) have?The podcast currently has 143 episodes available.
April 09, 2023നാഷണൽ ക്യാമ്പ് പ്രതിനിധിയോടൊപ്പംമനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കൊൽക്കത്തയിൽ വച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് ടീമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട റോബിൻ ടി.ജെ ആണ് . ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥിയും എൻ.എസ്.എസ് വോളണ്ടിയറുമായ റോബിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം .........more12minPlay
March 12, 2023NYF ക്യാമ്പ് പ്രതിനിധിയോടൊപ്പംമനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കർണാടകയിൽ വച്ച് നടന്ന 26 മത് നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസിന്റെ പ്രതിനിധിയായി പങ്കെടുത്ത അശ്വിൻ ദേവ് വി.എസ് ആണ് . ക്രൈസ്റ്റ് കോളേജിലെ ബി.എസ്. സി മാത്സ് രണ്ടാം വർഷ വിദ്യാർത്ഥിയും എൻ.എസ്.എസ് വോളണ്ടിയറുമായ അശ്വിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം .........more7minPlay
February 05, 2023കോളേജ് യൂണിയൻ ചെയർപേഴ്സനോടൊപ്പംമനസ്സ് നന്നാവട്ടെ.... ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് നമ്മുടെ കോളേജ് യൂണിയൻ 'La Socialista' യുടെ ചെയർപേഴ്സൺ ആയ അമീഷ എം. എം ആണ് . ക്രൈസ്റ്റ് കോളേജിലെ ബി.എസ്. സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥിനിയും മുൻ എൻ.എസ്.എസ് വോളണ്ടിയറുമായ അമീഷയുടെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം .........more10minPlay
December 04, 2022ഗവേഷകനോടൊപ്പം ഒരു ദിനംമനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കെമിസ്ട്രി വിഭാഗം HoD യും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. വി.ടി ജോയ് സർ ആണ് . എത്തനോള് ഓർഗാനിക് സോൾവെന്റ്സ് എന്നിവയിലുള്ള ജലാംശം നീക്കം ചെയ്യുന്നതിനുള്ള ഒരു പരിസ്ഥിതി സൗഹൃദ പ്രക്രിയ കണ്ടുപിടിക്കുകയും അതിന് പേറ്റന്റ് ലഭിക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. നമുക്ക് സാറിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചറിയാം .........more16minPlay
November 13, 2022കരാട്ടെ മാസ്റ്ററിനോടൊപ്പംമനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ ഓഫീസ് ഹെഡ് അക്കൗണ്ടന്റ് ആയ ജിജോ ജോണി സർ ആണ്. Sho Shin Shotokan Karate അക്കാദമിയിൽ നിന്ന് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. നമുക്ക് സാറിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചറിയാം .........more7minPlay
November 06, 2022ക്രൈസ്റ്റിന്റെ കപ്പിത്താനോടൊപ്പംമനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ക്രൈസ്റ്റ് കോളേജ് പ്രധാനാധ്യാപകൻ ആയ റവ. ഡോ. ജോളി ആൻഡ്രൂസ് CMI ആണ്.നമ്മുടെ കോളേജിന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നിലുള്ള ഒരു പ്രധാന വ്യക്തി ഫാദർ തന്നെയാണ്. NAAC A++ എന്ന നേട്ടത്തിൽ കോളേജ് തിളങ്ങിനിൽക്കുമ്പോൾ അതിനുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഫാദറിന്റെ വിശേഷങ്ങളിലൂടെ..........more8minPlay
October 25, 2022ക്രൈസ്റ്റിലെ A++ കോർഡിനേറ്ററോടൊപ്പംമനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകനും അതോടൊപ്പം തന്നെ IQAC കോർഡിനേറ്ററുമായ ഡോ.റോബിൻസൺ സർ ആണ്.ക്രൈസ്റ്റ് കോളേജിലെ എൻ. എസ്. എസിന്റെ മുൻ പ്രോഗ്രാം ഓഫീസർ കൂടിയായ സർ അക്കാലയളവിൽ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള ബഹുമതിയും നേടിയിരുന്നു. NAAC A++ എന്ന നേട്ടത്തിൽ കോളേജ് തിളങ്ങിനിൽക്കുമ്പോൾ അതിനുവേണ്ടി ഒരുപാട് പ്രായത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സാറിന്റെ വിശേഷങ്ങളിലൂടെ..........more11minPlay
October 16, 2022വെള്ളിത്തിളക്കംമനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു വെള്ളി മെഡൽ ജേതാവ് ആണ്. നാഷണൽ ഗെയിംസിൽ വനിത 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടിയ ആരതി ആർ ആണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിനി കൂടിയായ ആരതിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.......more5minPlay
October 09, 2022ക്യാമറകണ്ണിലൂടെ ഒരു റാങ്ക് നേട്ടംമനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു റാങ്ക് ഹോൾഡർ ആണ്. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനി ലെ ഫോട്ടോ ജേഴ്ണലിസം ഡിപ്ലോമ കോഴ്സിൽ ഒന്നാം റാങ്ക് നേടിയ ക്രൈസ്റ്റ് കോളേജിലെ പൂർവവിദ്യാർത്ഥി കൂടിയായ ശ്രീലക്ഷ്മിയാണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്....more7minPlay
October 03, 2022ഗ്ലോബൽ അവാർഡിന്റെ നിറവിൽമനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു ഗ്ലോബൽ അവാർഡ് ജേതാവാണ്. ബെസ്റ്റ് ഗ്ലോബൽ എഡ്യൂക്കേറ്റർ അവാർഡ് 2022 നേടിയ ഡോ. കെ. ജെ. വർഗീസ് സർ ആണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്.ക്രൈസ്റ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും എൻ. എസ്. എസിന്റെ മുൻ പ്രോഗ്രാം ഓഫീസർ കൂടിയായ സാറിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം.........more20minPlay
FAQs about NSS CHRIST (20&49):How many episodes does NSS CHRIST (20&49) have?The podcast currently has 143 episodes available.