മനസ്സ് നന്നാവട്ടെ..
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ക്രൈസ്റ്റ് കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപകനും അതോടൊപ്പം തന്നെ IQAC കോർഡിനേറ്ററുമായ ഡോ.റോബിൻസൺ സർ ആണ്.ക്രൈസ്റ്റ് കോളേജിലെ എൻ. എസ്. എസിന്റെ മുൻ പ്രോഗ്രാം ഓഫീസർ കൂടിയായ സർ അക്കാലയളവിൽ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള ബഹുമതിയും നേടിയിരുന്നു. NAAC A++ എന്ന നേട്ടത്തിൽ കോളേജ് തിളങ്ങിനിൽക്കുമ്പോൾ അതിനുവേണ്ടി ഒരുപാട് പ്രായത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സാറിന്റെ വിശേഷങ്ങളിലൂടെ.......