വിജീഷ് ലാൽ കരിന്തലക്കൂട്ടം ദേശം : ആനന്ദപുരം, തൃശൂർ ജില്ല. ഹയർ സെക്കന്ററി അധ്യാപകൻ, ജി എച്ച് എസ് എസ്, പെരിങ്ങോട്ടുകുറിശ്ശി -പാലക്കാട് ജില്ല.
21 വർഷത്തോളമായി കരിന്തലക്കൂട്ടം ഫോക് ബാൻഡ് ലെ പെർഫോമിംഗ് ആർടിസ്റ്റ്.
ശേഖരിച്ചതും പാടിയതുമായ നാട്ടു പാട്ടുകൾ : ആട് പാമ്പേ ആടാട് പാമ്പേ..., നേരം പുലർകാലെ ..,
വടക്കേലൈന്റെ പാപ്പനും പോയെ.., എട്ടെട്ട് ചില്ലകേറി..., പുത്തൻ പറമ്പൊടെ.., വട്ടമുടി യാലെ..,ലാ പൂവേ.., വരിക വരിക.., കടും തുടി താളം കേട്ടോ..., അഞ്ചാറാളു കൂടുമ്പോ... തുടങ്ങിയവ...
2014 മലേഷ്യ യിൽ നടന്ന Rainforest World Music Festival ൽ പങ്കെടുത്തു.
2015 ലെ കേരള ഫോക് ലോർ അക്കാദമി യുടെ യുവ പ്രതിഭ പുരസ്കാരം ലഭിച്ചു.
പ്രവർത്തിക്കുന്ന നാടൻ കലാസമിതി : കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം, വടമ, തൃശ്ശൂർ 9447694118