Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about NSS CHRIST (20&49):How many episodes does NSS CHRIST (20&49) have?The podcast currently has 143 episodes available.
September 25, 2022സംസ്ഥാന അവാർഡ് ജേതാവിനോടൊപ്പംമനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു അവാർഡ് ജേതാവാണ്.കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച തൃശൂർ ഏവന്നൂരിലെ മൈത്രി റെസിഡന്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിട്ടുള്ള ഡോ. സെബാസ്റ്റ്യൻ ജോസഫ് സർ ആണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്.ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസിന്റെ മുൻ പ്രോഗ്രാം ഓഫീസർ കൂടിയായ സാറിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം.........more36minPlay
September 18, 2022റെക്കോർഡ് വിജയംമനസ്സ് നന്നാവട്ടെ.. ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു റെക്കോർഡ് ജേതാവാണ്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ കോഡുകൾ ചോക്ക് പീസുകളിൽ കൊത്തിയെടുത്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ക്രൈസ്റ്റ് കോളേജ് മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി മാളവികയാണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്....more6minPlay
June 05, 2022ക്രൈസ്റ്റിന്റെ പ്ലാവച്ചനോടൊപ്പംമനസ്സ് നന്നാവട്ടെ ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം പരിസ്ഥിതിദിനത്തിൽ എന്തുകൊണ്ടും യോജിച്ച ഒരാളാണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി എത്തിയിട്ടുള്ളത്. പ്ലാവച്ചൻ , മാവച്ചൻ എന്നെല്ലാം അറിയപ്പെടുന്ന നമ്മുടെ കോളേജ് വൈസ് പ്രിൻസിപ്പാൾ Rev.Fr. ജോയ് പീനിക്കപ്പറമ്പിൽ ....more10minPlay
May 08, 2022മലയാളത്തിളക്കംമനസ്സ് നന്നാവട്ടെ ... കാലടി സർവ്വകലാശാലയിൽ നിന്ന് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. സുവർണ നാലാപ്പാട് എൻഡോവ്മെന്റിന് അർഹനായ ക്രൈസ്റ്റ് കോളേജ് മലയാളം വിഭാഗം അധ്യാപകനായ ഡോ. സി. വി. സുധീർ സാർ ആണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി എത്തിയിട്ടുള്ളത്. സാർ നോട് നമുക്ക് കൂടുതൽ ചോദിച്ചറിയാം .........more15minPlay
May 01, 2022ഈ ദിനം ശശി സാറിനോടൊപ്പംമനസ്സ് നന്നാവട്ടെ നീണ്ട കാലത്തെ പഠനത്തിലൂടെയും , പരിശ്രമത്തിലൂടെയും ഡോക്ടറേറ്റ് നേടിയെടുത്ത ക്രൈസ്റ്റ് കോളേജ് സാമ്പത്തികശാസ്ത്രം വകുപ്പിലെ അധ്യാപകൻ ഡോ. ശശി സാർ ആണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി നമ്മോടൊപ്പമുള്ളത്. സാർ നോട് അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാം .........more7minPlay
April 17, 2022ടെസ്സി മിസ്സിനോടൊപ്പം ....മനസ്സ് നന്നാവട്ടെ ..കാലിക്കറ്റ് യൂണിവേഴ്സിറ്റി എയ്ഡഡ് കോളേജുകളിൽ വച്ച് ആദ്യമായി പ്രൊഫസർ സ്ഥാനത്തെത്തുന്ന അധ്യാപികയും, ക്രൈസ്റ്റ് കോളേജിൽ നിന്നും ആദ്യമായി വിരമിക്കുന്ന അധ്യാപികയുമായ ടെസ്സി പോൾ മിസ്സാണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി നമ്മോടൊപ്പമുള്ളത്. ക്രൈസ്റ്റ് കോളേജ് ബോട്ടണി ഡിപ്പാർട്ട്മെന്റ് - ലെ അധ്യാപികയാണ് . ടെസ്സി മിസ്സിനിനോട് കൂടുതൽ ചോദിച്ചറിയാം .......more8minPlay
April 03, 2022ജീൻ മരിയ മിസ്സും കുട്ടികളുംമനസ്സ് നന്നാവട്ടെഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ പുതിയ എപിസോഡിൽ വിശിഷ്ടാതിഥിയായിട്ടുള്ളത് ക്രൈസ്റ്റ് കോളേജിലെ സാമ്പത്തിക ശാസ്ത്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറും പി.എച്.ഡി ജേതാവും കോളേജിലെ സ്റ്റുഡന്റ് IQAC അസിസ്റ്റന്റ് കോഓർഡിനേറ്ററുമായ ജീൻ മരിയ മിസ്സാണ്. മിസ്സിന്റെ വിജയവഴിയിലൂടെ.....more9minPlay
February 13, 2022ഹലോ ചാമ്പ്യൻസ്മനസ്സ് നന്നാവട്ടെഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ വിശിഷ്ടാതിഥിയായിട്ടെത്തിയിട്ടുള്ളത് ഒന്നല്ല രണ്ട് വ്യക്തികളാണ്... കാലിക്കറ്റ് സർവകലാശാല വോളീബോൾ ടീമംഗങ്ങളായ ക്രൈസ്റ്റ് കോളേജ് ലെ ജെനിൻ യേശുദാസും മുഹമ്മദ് നസൈഫുമാണ്.. ഇരുവരുടെയും വിശേഷങ്ങൾ അറിയാം...more10minPlay
February 06, 2022ക്രൈസ്റ്റിന്റെ സാന്നിധ്യം അങ്ങു ഡൽഹിയിലുംമനസ്സ് നന്നാവട്ടെഏവർക്കും ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. ഇന്ന് വിശിഷ്ടാതിഥിയായി നമ്മുടേയോപ്പമുള്ളത് 2022 ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരള ആൻഡ് ലക്ഷ്വദ്വീപ് കൊണ്ടിജൻറ് ന്റെ ഭാഗമായി സജീവ സാന്നിധ്യം അറിയിച്ചുകൊണ്ട് ക്രൈസ്റ്റ് കോളേജിന്റെ ചരിത്രത്തിൽ മുഖമുദ്ര പതിപ്പിച്ച കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും എൻ സി സി കേഡറ്റുമായ ടാനിയ ജോസ് ആണ്...ക്രൈസ്റ്റിന്റെ സാന്നിധ്യം ഡല്ഹിയിലെത്തിച്ച ടാനിയയുടെ വിശേഷങ്ങളിലൂടെ......more15minPlay
January 30, 2022സംഗീതരംഗത്തെ തിളങ്ങുന്ന നക്ഷത്രംമനസ്സ് നന്നാവട്ടെഏവർക്കും ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. ഇന്ന് വിശിഷ്ടാതിഥിയായി നമ്മോടൊപ്പമുള്ളത് പിന്നാണിഗാനരംഗത്ത് നക്ഷത്രത്തിളക്കം ചാർത്തിയ ക്രൈസ്റ്റ് കോളേജിലെ ബി എസ്സി സുവോളജി രണ്ടാം വർഷ വിദ്യാർത്ഥിയും എൻഎസ്എസ് വോളണ്ടിയറുമായ നക്ഷത്ര സന്തോഷ് ആണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ഉയരങ്ങളെത്തിപ്പിടിച്ച നക്ഷത്രയുടെ വിശേഷങ്ങളിലൂടെ......more13minPlay
FAQs about NSS CHRIST (20&49):How many episodes does NSS CHRIST (20&49) have?The podcast currently has 143 episodes available.