മനസ്സ് നന്നാവട്ടെ ..
കാലിക്കറ്റ് യൂണിവേഴ്സിറ്റി എയ്ഡഡ് കോളേജുകളിൽ വച്ച് ആദ്യമായി പ്രൊഫസർ സ്ഥാനത്തെത്തുന്ന അധ്യാപികയും, ക്രൈസ്റ്റ് കോളേജിൽ നിന്നും ആദ്യമായി വിരമിക്കുന്ന അധ്യാപികയുമായ ടെസ്സി പോൾ മിസ്സാണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി നമ്മോടൊപ്പമുള്ളത്. ക്രൈസ്റ്റ് കോളേജ് ബോട്ടണി ഡിപ്പാർട്ട്മെന്റ് - ലെ അധ്യാപികയാണ് . ടെസ്സി മിസ്സിനിനോട് കൂടുതൽ ചോദിച്ചറിയാം ....