മനസ്സ് നന്നാവട്ടെ
നീണ്ട കാലത്തെ പഠനത്തിലൂടെയും , പരിശ്രമത്തിലൂടെയും ഡോക്ടറേറ്റ് നേടിയെടുത്ത ക്രൈസ്റ്റ് കോളേജ് സാമ്പത്തികശാസ്ത്രം വകുപ്പിലെ അധ്യാപകൻ ഡോ. ശശി സാർ ആണ് ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ അതിഥിയായി നമ്മോടൊപ്പമുള്ളത്. സാർ നോട് അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാം ......