മനസ്സ് നന്നാവട്ടെ
ഏവർക്കും ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ മറ്റൊരു എപ്പിസോഡിലേക്ക് സ്വാഗതം. ഇന്ന് വിശിഷ്ടാതിഥിയായി നമ്മോടൊപ്പമുള്ളത് പിന്നാണിഗാനരംഗത്ത് നക്ഷത്രത്തിളക്കം ചാർത്തിയ ക്രൈസ്റ്റ് കോളേജിലെ ബി എസ്‌സി സുവോളജി രണ്ടാം വർഷ വിദ്യാർത്ഥിയും എൻഎസ്എസ് വോളണ്ടിയറുമായ നക്ഷത്ര സന്തോഷ് ആണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ഉയരങ്ങളെത്തിപ്പിടിച്ച നക്ഷത്രയുടെ വിശേഷങ്ങളിലൂടെ...