മനസ്സ് നന്നാവട്ടെ..
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു റെക്കോർഡ് ജേതാവാണ്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ കോഡുകൾ ചോക്ക് പീസുകളിൽ കൊത്തിയെടുത്ത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ക്രൈസ്റ്റ് കോളേജ് മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി മാളവികയാണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്.