മനസ്സ് നന്നാവട്ടെ..
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു അവാർഡ് ജേതാവാണ്.കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച തൃശൂർ ഏവന്നൂരിലെ മൈത്രി റെസിഡന്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിട്ടുള്ള ഡോ. സെബാസ്റ്റ്യൻ ജോസഫ് സർ ആണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്.ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസിന്റെ മുൻ പ്രോഗ്രാം ഓഫീസർ കൂടിയായ സാറിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം......