NSS CHRIST (20&49)

NYF ക്യാമ്പ് പ്രതിനിധിയോടൊപ്പം


Listen Later

മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കർണാടകയിൽ വച്ച് നടന്ന 26 മത് നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസിന്റെ പ്രതിനിധിയായി പങ്കെടുത്ത അശ്വിൻ ദേവ് വി.എസ് ആണ് . ക്രൈസ്റ്റ് കോളേജിലെ ബി.എസ്. സി മാത്‍സ് രണ്ടാം വർഷ വിദ്യാർത്ഥിയും എൻ.എസ്.എസ് വോളണ്ടിയറുമായ അശ്വിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......
...more
View all episodesView all episodes
Download on the App Store

NSS CHRIST (20&49)By NSS UNITS 20&49, CHRIST COLLEGE IRINJALAKUDA