മനസ്സ് നന്നാവട്ടെ..
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു റാങ്ക് ഹോൾഡർ ആണ്. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനി ലെ ഫോട്ടോ ജേഴ്ണലിസം ഡിപ്ലോമ കോഴ്സിൽ ഒന്നാം റാങ്ക് നേടിയ ക്രൈസ്റ്റ് കോളേജിലെ പൂർവവിദ്യാർത്ഥി കൂടിയായ ശ്രീലക്ഷ്മിയാണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്.