മനസ്സ് നന്നാവട്ടെ..
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ക്രൈസ്റ്റ് കോളേജ് പ്രധാനാധ്യാപകൻ ആയ റവ. ഡോ. ജോളി ആൻഡ്രൂസ് CMI ആണ്.നമ്മുടെ കോളേജിന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നിലുള്ള ഒരു പ്രധാന വ്യക്തി ഫാദർ തന്നെയാണ്. NAAC A++ എന്ന നേട്ടത്തിൽ കോളേജ് തിളങ്ങിനിൽക്കുമ്പോൾ അതിനുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഫാദറിന്റെ വിശേഷങ്ങളിലൂടെ.......