മനസ്സ് നന്നാവട്ടെ..
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് കെമിസ്ട്രി വിഭാഗം HoD യും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. വി.ടി ജോയ് സർ ആണ് . എത്തനോള്‍ ഓർഗാനിക് സോൾവെന്റ്സ് എന്നിവയിലുള്ള ജലാംശം നീക്കം ചെയ്യുന്നതിനുള്ള ഒരു പരിസ്ഥിതി സൗഹൃദ പ്രക്രിയ കണ്ടുപിടിക്കുകയും അതിന് പേറ്റന്റ് ലഭിക്കുകയും ചെയ്ത ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. നമുക്ക് സാറിന്റെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചറിയാം ......