NSS CHRIST (20&49)

വെള്ളിത്തിളക്കം


Listen Later

മനസ്സ് നന്നാവട്ടെ..
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് ഒരു വെള്ളി മെഡൽ ജേതാവ് ആണ്. നാഷണൽ ഗെയിംസിൽ വനിത 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്‌ വേണ്ടി വെള്ളി മെഡൽ നേടിയ ആരതി ആർ ആണ് നമ്മോടൊപ്പം ഇന്ന് അതിഥിയായി എത്തിയിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിനി കൂടിയായ ആരതിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്....
...more
View all episodesView all episodes
Download on the App Store

NSS CHRIST (20&49)By NSS UNITS 20&49, CHRIST COLLEGE IRINJALAKUDA