മനസ്സ് നന്നാവട്ടെ....
ഇന്ന് ഇത്തിരി നേരം ഒത്തിരി കാര്യത്തിൽ നമ്മോടൊപ്പമുള്ളത് നമ്മുടെ കോളേജ് യൂണിയൻ 'La Socialista' യുടെ ചെയർപേഴ്സൺ ആയ അമീഷ എം. എം ആണ് . ക്രൈസ്റ്റ് കോളേജിലെ ബി.എസ്. സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥിനിയും മുൻ എൻ.എസ്.എസ് വോളണ്ടിയറുമായ അമീഷയുടെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം ......