നിനച്ചിരിക്കാത്ത നേരത്ത് തനിയ്ക്ക് നേരെ കാമുകന്റെ കൊലക്കത്തി താഴുമെന്ന് ആ പെണ്‍കുട്ടി ഒരിക്കലും വിചാരിച്ചിരിക്കില്ല സംഭവിച്ചത് കേട്ടുകേഴ് വിയില്ലാത്ത കൊടുംക്രൂരതയുടെ വാര്‍ത്തയാണ്. ഇന്നത്തെ ക്രൈം സ്റ്റോറി പറയുന്നത് 17കാരിയെ കാമുകന്‍ കാറില്‍ കൊലപ്പെടുത്തിയ അതിക്രൂരമായ സംഭവമാണ്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
17-year-old pregnant girl killed by boyfriend