Sign up to save your podcasts
Or

Link to video: https://www.youtube.com/watch?v=UE3fmkSzN8k
"bring him to shock room".' "അനുസരണ"യില്ലാത്ത രോഗി രോഗിയെ ചൂണ്ടി ക്ഷുഭിതനായി ഇങ്ങനെ പറയുന്ന സൈക്യാട്രിസ്റ്റ്. ഷോക്ക് ചികിത്സ എന്ന് കേൾക്കുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ ഓടിയെത്തുന്ന ഒരു ചിത്രം ഇതായിരിക്കും. സൈക്കാട്രിയിൽ വളരെ ഫലപ്രദമായ ഒരു ചികിത്സാരീതിയാണ് ഷോക്ക് ചികിത്സ. എന്നാൽ ദൗർഭാഗ്യവശാൽ ഏറെ തെറ്റിദ്ധാരണകൾ ഷോക്ക് ചികിത്സയെപ്പറ്റി നമ്മുടെ സമൂഹത്തിൽ ഉണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ഷോക്ക് ചികിത്സയോട് വിമുഖത കാണിക്കുന്നവരും കുറവല്ല. ഷോക്ക് ചികിത്സ അഥവാ ഇലക്ട്രോ കൺവൽസീവ് തെറാപ്പിയെകുറിച്ച് സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു
Dr Jishnu Janardanan speaks about Shock treatment in Pschiatry through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
By Apothekaryam Doctors UnpluggedLink to video: https://www.youtube.com/watch?v=UE3fmkSzN8k