Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Isac Joshi - Kadhayile Kannukal:How many episodes does Isac Joshi - Kadhayile Kannukal have?The podcast currently has 12 episodes available.
July 18, 2021പാദുകങ്ങൾ. Isac Joshiഹൃദയ സ്പർശിയായ ഒരു പ്രണയകാവ്യം Isac Joshi +9846034641...more11minPlay
July 18, 2021ചിരികൾ Isac Joshiഓരോ കുടുംബത്തിലും കാണും കർക്കശക്കാരനും ഗൗരവക്കാരനുമായ ഒരാൾ, പൊതുവെ കല്യാണത്തിന്റെ മുന്നൊരുക്കങ്ങളിൽ ഇവരുടെ ഇടപെടൽ ശെരിക്കും കാണാം. മൂന്നു പതിറ്റാണ്ടു മുൻപുള്ള നിറമുള്ള ഓർമ്മകൾ പ്രിയപ്പെട്ട നിങ്ങൾക്കായി. സ്വന്തം Isac Joshi ±919846034641...more7minPlay
July 17, 2021കരുതൽ Isac Joshiനമ്മളെ കരുതുന്ന കരുതലിനെ നാം കാണാതെ പോകരുത്..വഴിയിൽ ഒരപകടം ഉണ്ടാകുമ്പോൾ കുറ്റപ്പെടുത്തലുമായി എതിരാളിയെ കീഴ്പ്പെടുത്തുന്നതിനു പകരം നമുക്ക് മുകളിലുള്ള കരുതലിനായി നന്ദി പറയാം... എല്ലാ ദൈവനാമത്തിലും ' കരങ്ങൾ 'എന്ന ജീവിതാനുഭവത്തിന്റ രണ്ടാം ഭാഗം പ്രിയപ്പെട്ടവരെ നിങ്ങൾക്കായി... സ്വന്തം Isac Joshi ±91 9846034641....more7minPlay
July 15, 2021കരങ്ങൾ Isac Joshiഎന്റെ ജീവിതാനുഭവത്തിൽ നിന്നുള്ളതാണ് ഈ കഥ. നമുക്ക് ചുറ്റും ദൈവത്തിന്റെ കരങ്ങൾ എപ്പോഴും ഉണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആ വലിയ രക്ഷയ്ക്കുമുൻപിൽ തലകുനിക്കാൻ നാം പലപ്പോഴും മറന്നു പോകുന്നു. എന്റെ മകന്റെ ജീവിതം തന്നെ മാറ്റിമറിച്ചേക്കുമായിരുന്ന ആ സംഭവത്തിലേക്ക് നീട്ടിയ രക്ഷയുടെ കരങ്ങളെ ഇന്നും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു സ്വന്തം Isac Joshi +919846034641...more9minPlay
July 14, 2021ഒരു തുള്ളി പ്രതികാരം Isac Joshiപ്രണയനാളുകളിലെ തീവ്രസ്നേഹത്തിൽ നിന്ന് പുതിയ കാലത്തിന്റെ തിരിച്ചറിവിലേക്ക് അകന്നു പോകുമ്പോൾ, ബാക്കി വെക്കേണ്ടത് സ്നേഹത്തിന്റെ ഒരു തുള്ളി പ്രതികാരം മാത്രമായിരിക്കണം അതിൽ കവിഞ്ഞു ഒരു ജീവിതത്തെയും അത് നശിപ്പിക്കാൻ ഇടയാക്കരുത്. ഇന്നലെകളിൽ ജീവിക്കാതെ ഇന്നിന്റെ സന്തോഷം കണ്ടെത്തു. മകൻ നോയൽ ഐസക് തന്ന ഒരു ടൈറ്റിലിൽ നിന്ന് സൃഷ്ടിച്ചെടുത്ത ഈ ചെറുകഥ പ്രിയപ്പെട്ടവരായ നിങ്ങൾക്ക് സമർപ്പിക്കുന്നു.... സ്വന്തം Isac Joshi ±919846034641/ +26876823159...more7minPlay
July 13, 2021മറുക് Isac Joshiകാലങ്ങൾ കഴിയുന്തോറും ബന്ധങ്ങൾ അകന്നു പോകുന്നു. നഷ്ടപെടുന്ന സ്നേഹ ബന്ധങ്ങളുടെ ഒരു ഓർമപ്പെടുത്തലാണ് ഈ കൊച്ചു കഥ Isac Joshi +919846034641/ +26876823159...more3minPlay
July 13, 2021മത പാടുകൾ Isac Joshiഇനിയും കാഴ്ച്ച പാടുകൾ മാറാത്ത മാതാപിതാക്കൾക്ക് ഈ കഥ സമർപ്പിക്കുന്നു....more3minPlay
FAQs about Isac Joshi - Kadhayile Kannukal:How many episodes does Isac Joshi - Kadhayile Kannukal have?The podcast currently has 12 episodes available.