JOB JOURNEY BY ANJANA |MATHRUBHUMI

ഇഷ്ടമുള്ള സമയത്ത് ചെയ്യാവുന്ന ഗിഗ് വര്‍ക്കുകള്‍ | What is a gig worker?


Listen Later


കോവിഡ് കാലത്തിനു ശേഷം നമ്മള്‍ കൂടുതലായി പരിചയിച്ച ഒരു തൊഴില്‍രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'. 
ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലികള്‍, ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത്‌ചെയ്യുന്നതാണ് ഗിഗ് വര്‍ക്കുകള്‍. ഇവിടെ ഓരോ വ്യക്തിയും ഒരു സംരംഭം പോലെയാണ് പ്രവര്‍ത്തിക്കുന്നത്, ആ സംരംഭത്തില്‍ ഓരോരുത്തരുടെയും കയ്യിലുള്ള കഴിവുകളാണ് വില്‍പനക്ക് വെക്കുന്നത്. ഗിഗ് വര്‍ക്കിനെ കുറിച്ചാണ് ജോബ് ജേണി ഈ എപ്പിസോഡില്‍ സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

...more
View all episodesView all episodes
Download on the App Store

JOB JOURNEY BY ANJANA |MATHRUBHUMIBy Mathrubhumi