കോവിഡ് കാലത്തിനു ശേഷം നമ്മള് കൂടുതലായി പരിചയിച്ച ഒരു തൊഴില്‍രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'.
ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലികള്‍, ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത്ചെയ്യുന്നതാണ് ഗിഗ് വര്‍ക്കുകള്‍. ഇവിടെ ഓരോ വ്യക്തിയും ഒരു സംരംഭം പോലെയാണ് പ്രവര്‍ത്തിക്കുന്നത്, ആ സംരംഭത്തില്‍ ഓരോരുത്തരുടെയും കയ്യിലുള്ള കഴിവുകളാണ് വില്പനക്ക് വെക്കുന്നത്. ഗിഗ് വര്‍ക്കിനെ കുറിച്ചാണ് ജോബ് ജേണി ഈ എപ്പിസോഡില്‍ സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.